Header Ads

  • Breaking News

    മിഞ്ചി അ‌ണിയുന്നതിന് പിന്നിലെ രഹസ്യം

    Thursday, May 19, 2022 0

      പൊതുവേ കല്ല്യാണം കഴിഞ്ഞ ഒട്ടുമിക്ക സ്ത്രീകളും അണിയുന്ന ഒന്നാണ് മിഞ്ചി. എന്നാല്‍, എന്തിനാണ് മിഞ്ചി ധരിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല....

    പരിയാരം : വീട്ടിൽ കയറി ഭീഷണി ; യുവതിയുടെ പരാതിയിൽ 12 പേർക്കെതിരെ കേസ്

    Thursday, May 19, 2022 0

      പരിയാരം :വിമുക്ത ഭടൻ്റെവീട്ടിൽ കയറി ഭീഷണി ഭാര്യയുടെ പരാതിയിൽ 12 ഓളം പേർക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.ചെറുതാഴം പീരക്കാംതടംകക്കോണിയിലെ ...

    ഗൾഫിൽബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 26 ലക്ഷം തട്ടിയെടുത്തതായി പരാതി

    Thursday, May 19, 2022 0

      വിദ്യാനഗർ:  വിദേശത്ത് ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 26 ലക്ഷം രൂപ വാങ്ങി വിശ്വാസ വഞ്ചന നടത്തിയ പ്രവാസിക്കെതിരെ കേസ്.നായന്മാർ...

    വീണ്ടും ‘വീഴ്ച’: തിരുവനന്തപുരം ഐടി മിഷന്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു

    Thursday, May 19, 2022 0

      തിരുവനന്തപുരം:  നിര്‍മ്മാണത്തിലിരുന്ന കൂളിമാട് പാലം തകര്‍ന്നു വീണതിന് പിന്നാലെ, സര്‍ക്കാർ അധീനതയിലുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലും വ...

    അഹ്‌സീനയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

    Wednesday, May 18, 2022 0

    പാലക്കാട് :  ഒറ്റപ്പാലത്ത് യുവതിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പോലീസിനെയും, വനിതാ കമ്മീഷനേയും സമീപിച്ചു....

    പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു: യു​വാ​വ് പൊലീസ് പിടിയിൽ

    Wednesday, May 18, 2022 0

    കോ​ഴ​ഞ്ചേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ഇ​ട​യാ​...

    വരുൺ ചെങ്ങലിന്റെ ആദ്യ കവിതാ സമാഹാരം മെയ് 15ന് ജെ ശൈലജ പ്രകാശനം ചെയ്യും..

    Saturday, May 14, 2022 0

    വരുൺ ചെങ്ങലിന്റെ ആദ്യ കവിതാ സമാഹാരമായ 'കിനാക്കൾ പാകാൻ പകുത്തീടുന്നു'  പുസ്തകത്തിന്റെ പ്രകാശനം 2022 മെയ് 15 ഞായറാഴ്ച വൈകു...

    നിര്യാതനായി

    Wednesday, May 11, 2022 0

     ഏഴോം:  ഏഴോം മൂന്നാംപീടികക്ക് സമീപം താമസിക്കുന്ന കേരള മുസ്ലിം ജമാഅത്ത് ഏഴോം യൂണിറ്റ് അംഗവും  പരേതരായ അബ്ദുല്ലക്കുട്ടി ആയിഷ എന്നവ...

    കേരള ഫോട്ടോഗ്രാഫർ & വീഡിയോഗ്രാഫേഴ്സ് യൂണിയൻ പയ്യന്നൂർ ഏരിയാ സമ്മേളനം ട്രേഡ് യൂണിയൻ സെൻറർ പയ്യന്നൂർ വച്ച് നടന്നു

    Thursday, May 05, 2022 0

    കേരള ഫോട്ടോഗ്രാഫർ & വീഡിയോഗ്രാഫേഴ്സ് യൂണിയൻ പയ്യന്നൂർ ഏരിയാ സമ്മേളനം ട്രേഡ് യൂണിയൻ സെൻറർ പയ്യന്നൂർ വച്ച് നടന്നു. സമ്മേളനം ഉദ...

    ദേശീയ രാഷ്ട്രീയം അവസാനിപ്പിക്കുന്നു; ഇനി കേരളത്തില്‍ പ്രവര്‍ത്തിക്കുമെന്ന് എ.കെ ആന്റണി

    Thursday, April 28, 2022 0

      പതിറ്റാണ്ടുകള്‍ നീണ്ട ദേശീയ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. 84 മുതല്‍ പ്രവര്‍ത്തകസമിതിയിലുണ്...

    തപാൽവകുപ്പ് മുഖാന്തരം സബ്സിഡി ആനുകൂല്യങ്ങളും മറ്റും ലഭ്യമാക്കുമെന്ന് വാഗ്ദാനം നൽകുന്ന മൊബൈൽ ആപ്പുകളുടെ മറവിൽ പണം തട്ടുന്നസംഭവം

    Wednesday, April 27, 2022 0

    തപാൽവകുപ്പ് മുഖാന്തരം സബ്സിഡി ആനുകൂല്യങ്ങളും മറ്റും ലഭ്യമാക്കുമെന്ന് വാഗ്ദാനം നൽകുന്ന മൊബൈൽ ആപ്പുകളുടെ മറവിൽ പണം തട്ടുന്നസംഭവം അ...

    നടനും സംവിധായകനുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ്

    Wednesday, April 27, 2022 0

    കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു. കോഴിക്കോട് സ്വദേശി നൽകിയ പരാതിയിലാണ് നടപടി. ...

    കരിമ്പത്ത് നിയന്ത്രണം വിട്ട ചെങ്കൽ ലോറി ബസിന്റെ പിറകിൽ ഇടിച്ച് ലോറി ഡ്രൈവർക്ക് പരിക്ക്

    Tuesday, April 26, 2022 0

      തളിപ്പറമ്പ്: നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി നിര്‍ത്തിയിട്ട ബസിന്റെ പിറകിലിടിച്ച് ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. പൂമംഗലത്തെ വിനോദിനാണ് (42...

    ഹരിദാസ് വധക്കേസ്; പ്രതിയെ താമസിപ്പിച്ച വീടിനുനേരെ ബോംബേറ്

    Saturday, April 23, 2022 0

    പുന്നോൽ ഹരിദാസ് വധക്കേസ് പ്രതിയെ താമസിപ്പിച്ച വീടിന് നേരെ ബോംബേറ്. പ്രതി നിജിൽ ദാസിനെ പിടികൂടിയ വീടിന് നേരെയാണ് ബോംബേറുണ്ടായത...

    ട്രെയിനില്‍ 1.6 കോ​ടിയു​ടെ കു​ഴ​ല്‍​പ്പ​ണ​വു​മാ​യി 2 പേ​ര്‍ പിടിയില്‍

    Saturday, April 23, 2022 0

    ട്രെയിനില്‍ കോടികളുടെ കള്ളപണം കടത്താന്‍ ശ്രമം. ദാദര്‍-തിരുനെല്‍വേലി എക്സ്പ്രസില്‍ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടിയിലധികം രൂപയാണ...

    ഓവര്‍ ടേക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് നേരെ കല്ലേറിയുന്ന വിരുതന്‍ പിടിയില്‍

    Friday, April 22, 2022 0

      താഴെചൊവ്വ കിഴുത്തളളിയിൽ വാഹനങ്ങൾ എറിഞ്ഞ് തകർക്കുന്നത് പതിവാക്കിയ വിരുതനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ചാല കൊയ്യോട് റോഡ് വാഴയിൽ ഹൗസ് ...

    കണ്ണൂർ : ചാല ബൈപ്പാസിൽ ചരക്കുലോറിയുടെ ചക്രത്തിന് തീപിടിച്ചു

    Friday, April 22, 2022 0

    ചരക്ക് ലോറിയുടെ ടയറിന് തീപിടിച്ചു ചാല ബൈപ്പാസിൽ ചരക്കുലോറിയുടെ ചക്രത്തിന് തീപിടിച്ചു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. തലശ്ശേ...

    നാറാത്ത് സ്കൂട്ടറും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു

    Thursday, April 21, 2022 0

      നാറാത്ത്:  നാറാത്ത് സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു. കണ്ണാടിപ്പറമ്പ് പാറപ്പുറം സ്വദേശി ഇബ്രാഹിം ഹാ...

    കണ്ണൂരിൽ വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ 16 കാരി ഗർഭിണി: 14കാരനെതിരെ കേസ്

    Thursday, April 21, 2022 0

      കണ്ണൂര്‍: എടക്കാട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ 16 വയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 14 വയസ്സുകാരനെതിരെ കേസ്. പെണ്‍കുട്ടിയുടെ പിതാവിന്റെ...

    Post Top Ad

    Post Bottom Ad