Header Ads

  • Breaking News

    Showing posts with label Pazhangadi. Show all posts
    Showing posts with label Pazhangadi. Show all posts

    കാറും ബൈക്കും കൂട്ടിയിടിച്ച് തീപിടുത്തം: മൂന്ന് പേർക്ക് പരിക്ക്

    Friday, August 19, 2022 0

    കാറും ബൈക്കും കൂട്ടിയിടിച്ച് തീപിടുത്തം: മൂന്ന് പേർക്ക് പരിക്ക് കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് തീപ്പിടിച്ചു. മൂന്നുപേർക്...

    പഴയങ്ങാടി പുഴയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

    Wednesday, August 17, 2022 0

    പഴയങ്ങാടി: പുഴയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. വാടിക്കൽ കടവ് പാലത്തിന് സമീപത്താണ് മാട്ടൂൽ സ്വദേശിയും ചെങ്ങലിൽ താമസക്കാരനുമായ...

    നെരുവമ്പ്രത്ത് പുല്ലാഞ്ഞിട ബസ് സ്റ്റോപ്പിനു സമീപം റോഡ് സൈഡിൽ 65 സെന്റ് സ്ഥലം വിൽപ്പനക്ക്....

    Sunday, August 14, 2022 0

    നെരുവമ്പ്രത്ത്  പുല്ലാഞ്ഞിട ബസ് സ്റ്റോപ്പിനു സമീപം റോഡ് സൈഡിൽ 65 സെന്റ് സ്ഥലം വിൽപ്പനക്ക്.  സമീപിക്കുക: 944796 4201 ...

    പഴയങ്ങാടി എരിപുരത്ത് കെ എസ് ടി പി റോഡരികിലെ തട്ടുകടയിലെ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ചു

    Sunday, July 17, 2022 0

    തട്ടുകടയിലെ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ചു പഴയങ്ങാടി എരിപുരത്ത് കെ എസ് ടി പി റോഡരികിലെ. തട്ടുകടയിലെ ഗ്യാസ് സിലിണ്ടറിന് തീപ്പിടു...

    നെരുവമ്പ്രം കലാവേദി ഒരുക്കുന്ന സാംസ്കാരിക സായാഹ്നം . 2022 ഫെബ്രുവരി 27 ന് 6 മണിക്ക് ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം ശ്രീധരൻ ഉദ്ഘാടനം ചെയ്യും

    Sunday, February 27, 2022 0

    നെരുവമ്പ്രം കലാവേദി ഒരുക്കുന്ന സാംസ്കാരിക സായാഹ്നം . 2022 ഫെബ്രുവരി 27 ന് 6 മണിക്ക് ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം...

    മാടായിസ്കൂളിൻ്റെ രണ്ടര ഏക്കർ സ്ഥലം കയ്യേറി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ സ്ഥലം സന്ദർശിച്ചു

    Thursday, February 10, 2022 0

      പഴയങ്ങാടി:  മാടായി ഗവ.ബോയിസ് ഹയർ സെക്കന്ററി സ്കൂളിലെ ഗ്രൗണ്ട് സ്ഥലം കയ്യേറി. ജില്ലാ പഞ്ചായത്തിൻ്റെ കീഴിലുള്ള മാടായി ഗവ:ബോയ്സ് ...

    മാടായി കോളേജിൽ എസ്.എഫ്.ഐയുടെ കൊടിമരം തകർത്തു

    Thursday, February 03, 2022 0

    കോളേജ് യൂനിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ മാടായി കോളേജിൽ എസ്. എഫ്. ഐ. യുടെ കൊടിമരങ്ങൾ തകർക്കുകയും കൊടിതോരണങ്ങൾ നശിപ്പിക്കുകയും ചെയ്...

    കേരള ബാങ്ക് ജീവനക്കാർ ചെറുതാഴം ബാങ്ക് സന്ദർശിച്ചു

    Friday, November 19, 2021 0

    കണ്ണൂർ ജില്ല കേരള ബാങ്ക് സംഘം ചെറുതാഴം സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു. പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ, ബോർഡ് ഓഫ് മാനേജ്മെന്റ് ച...

    പഴയങ്ങാടി റയിൽവേ അണ്ടർ ബ്രിഡ്ജിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ പുതിയ അടിപ്പാത; എം.എൽ.എ എം.വിജിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു

    Thursday, November 18, 2021 0

     പഴയങ്ങാടി റയിൽവേ അണ്ടർ ബ്രിഡ്ജിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്,  പുതിയ അടിപാത നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് റയിൽവേയുടെ ഉന്നത ഉദ്യോഗ...

    നെരുവമ്പ്രത്ത് കർഷകത്തൊഴിലാളി സംഗമം നടത്തി...

    Monday, November 15, 2021 0

      പഴയങ്ങാടി: സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ  ഭാഗമായി നെരുവമ്പ്രത്ത്  കർഷകത്തൊഴിലാളി സംഗമം നടത്തി. കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറ...

    കോടികൾ ചെലവഴിച്ചു നിർമിച്ച ബോട്ട് ടെർമിനലിൽ വർഷമൊന്ന് ആയിട്ടും ഒരു ബോട്ടും അടുത്തില്ല

    Monday, October 25, 2021 0

      പഴയങ്ങാടി:  റിവർ ക്രൂസ് ടൂറിസം പദ്ധതി പ്രകാരം പഴയങ്ങാടി പാലത്തിനരികിൽ കോടികൾ ചെലവഴിച്ചു നിർമിച്ച ബോട്ട് ടെർമിനൽ പ്രയോജനമൊന്നും ഇല്ലാതെ ...

    കെ ടി ജലീലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കണ്ണൂര്‍ സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്

    Tuesday, October 12, 2021 0

      പഴയങ്ങാടി:   കെ ടി ജലീലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കണ്ണൂര്‍ സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്. മാട്ടൂല്‍ കടപ്പുറത്ത് ഹൗസില്‍ കെ.എ...

    ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്:മുസ്‌ലിം ലീഗ് കല്യാശ്ശേരി മണ്ഡലം സെക്രട്ടറിക്ക് ജാമ്യമില്ല.

    Thursday, October 07, 2021 0

    ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: മുസ്‌ലിം ലീഗ് കല്യാശ്ശേരി മണ്ഡലം സെക്രട്ടറിക്ക് ജാമ്യമില്ല. പഴയങ്ങാടി...

    യുവാവ് ട്രെയിൻ തട്ടി മരിച്ചു : ചെറുതാഴം മൂലയിൽ സ്വദേശി ആദർശ് ആണ് മരിച്ചത്.

    Monday, October 04, 2021 0

    ചെറുതാഴം മൂലയിൽ സ്വദേശി ആദർശ്(26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വെങ്ങര ഭാഗത്തെ ട്രാക്കിൽ ആദർശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പഴ...

    മാടായിപ്പാറയിൽ കൊണ്ടു പോയി പതിനാലുകാരിക്ക് നേരെ ലൈംഗിക അതിക്രമം; മുസ്‌ലിം ലീഗ് കല്യാശ്ശേരി മണ്ഡലം സെക്രട്ടറി അറസ്റ്റിൽ

    Tuesday, September 21, 2021 0

    പഴയങ്ങാടി: പതിനാലുകാ രിക്ക് നേരെ ലൈംഗിക അതി ക്രമം നടത്തിയ തിന് മുസ്ലിം ലീഗ് നേതാവിനെ പഴയങ്ങാടി സി.ഐ എം.ഇ.രാജഗോപാൽ അറസ്റ്റ് ചെയ്ത...

    പഴയങ്ങാടി മാട്ടൂൽ സൗത്ത് പുളിമൂട്ടിന് സമീപം കഴിഞ്ഞ ദിവസം കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു

    Thursday, September 16, 2021 0

    പഴയങ്ങാടി:മാട്ടൂൽ സൗത്ത് പുളിമൂട്ടിന് സമീപം കഴിഞ്ഞ ദിവസം കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു.ആസാം സ്വദേശി ഗിലാബട്ട്ഡാൻ(44)ആണ...

    ക​ണ്ണ​പു​ര​ത്ത് വ്യ​വ​സാ​യ വ​കു​പ്പി​െന്‍റ തൊ​ഴി​ല്‍ സം​രം​ഭ​ത്തി​​െന്‍റ പേ​രി​ല്‍ ബ്ലേഡ്​ മാഫിയ ഭീഷണിപ്പെടുത്തുന്നതായി യുവതി

    Wednesday, September 15, 2021 0

      ക​ണ്ണൂ​ര്‍:  വ്യ​വ​സാ​യ വ​കു​പ്പി​െന്‍റ തൊ​ഴി​ല്‍ സം​രം​ഭ​ത്തി​െന്‍റ പേ​രി​ല്‍ ബ്ലേ​ഡ് മാ​ഫി​യ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി യു​വ​തി വാ​ര...

    പ​ഴ​യ​ങ്ങാ​ടി​യി​ൽ മൂ​ന്നു​കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ; കാ​റും പി​ടി​ച്ചെ​ടു​ത്തു

    Thursday, September 02, 2021 0

    പ​ഴ​യ​ങ്ങാ​ടി:  മൂ​ന്നു കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ പ​ഴ​യ​ങ്ങാ​ടി എ​സ്ഐ ഷാ​ജു​വും സം​ഘ​വും പി​ടി​കൂ​ടി. കാ​ഞ്ഞ​ങ്ങാ​ട് അ​ജാ​നൂ​ർ സ്വ​...

    Post Top Ad

    Post Bottom Ad