Header Ads

 • Breaking News

  Showing posts with label International. Show all posts
  Showing posts with label International. Show all posts

  “ഞങ്ങളെ ബലാൽസംഗം ചെയ്യുന്നത് നിർത്തൂ”: കാൻ ചലച്ചിത്രവേദിയിൽ നഗ്നയായി മുട്ടിലിഴഞ്ഞ് അലറി കരഞ്ഞു കൊണ്ട് യുവതി; പ്രതിഷേധം യുക്രൈൻ യുദ്ധത്തിനെതിരെ; വീഡിയോ കാണാം.

  Saturday, May 21, 2022 0

    കാന്‍സ്‌: കാന്‍ ഫിലിം ഫെസ്‌റ്റിവലിലെ റെഡ്‌ കാര്‍പ്പറ്റില്‍ വിവസ്‌ത്രയായി യുവതി. യുക്രൈനിലെ ആക്രമണങ്ങള്‍ക്കെതിരെയായിരുന്നു യുവതിയുടെ വേറിട്...

  രണ്ട് ലക്ഷം റഷ്യൻ സൈനികർ യുക്രൈനെ വളഞ്ഞു ; പ്രതിരോധത്തിന് മുതിരരുത് ആയുധം വെച്ച് കീഴടങ്ങണമെന്ന് പുതിൻ

  Thursday, February 24, 2022 0

    മോസ്‌കോ :  യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ യുക്രൈനെതിരെ റഷ്യൻ സൈന്യം വ്യോമാക്രണം നടത്തി. കാർവിക്കിലും,കിവീലും ഉഗ്രസ്ഫോടനങ്ങൾ നടന്നതായി അന്തര...

  വാട്സാപ്പിൽ അയക്കുന്ന മെസേജുകൾ മറ്റുള്ളവർക്ക് വായിക്കാം...!!!

  Thursday, September 09, 2021 0

  ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പിന് സ്വകാര്യതയില്ലെന്ന് ' പ്രോപബ്ലിക്ക 'യുടെ പുതിയ പഠനം. വാട്സാപ്പിലെ സന്ദേശങ്ങൾ...

  ഞെട്ടിക്കുന്ന കണ്ടുപിടിത്തവുമായി ശാസ്ത്ര ലോകം!

  Wednesday, March 10, 2021 0

  ഭൂമിയുടെ നാലാമത്തെ പാളിയായ അകക്കാമ്പിനുള്ളിൽ പുതിയൊരു ഭാഗം കണ്ടെത്തി. ഇതുവരെയുള്ള വിവരമനുസരിച്ച് ഭൂമിയെ  ഭൂവൽക്കം, മാന്റിൽ, പുറ...

  ലോകകോടീശ്വര പട്ടികയിൽ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് ജെഫ് ബെസോസ്

  Wednesday, February 17, 2021 0

  ചെറിയ ഇടവേളയ്ക്കുശേഷം ലോകകോടീശ്വരപട്ടികയിൽ ഒന്നാംസ്ഥാനത്തേയ്ക്ക് ജെഫ് ബെസോസ് തിരിച്ചെത്തി. 191.1 ബില്യൺ ഡോളറാണ് ബെസോസിന്റെ ആസ്തി. രണ്ടാംസ...

  ക​ണ്ണൂ​ർ സ്വ​ദേ​ശി ദുബൈയിൽ മ​രി​ച്ചു

  Friday, February 12, 2021 0

  ഫ​സ്​​റ്റ്​ അ​ബൂ​ദ​ബി ബാ​ങ്ക്​ ജീ​വ​ന​ക്കാ​ര​ൻ ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി. ക​ണ്ണൂ​ർ ചാ​ലാ​ട്​ പ​ള്ളി​ക്കു​ന്നി​ലെ​ ടി.​കെ. ദി​ലീ​ഷാ​ണ്​ (46)...

  കോവിഡ് വ്യാപനം രൂക്ഷം; ബ്രിടനില്‍ വീണ്ടും ലോക് ഡൗണ്‍

  Tuesday, January 05, 2021 0

  ലണ്ടന്‍: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബ്രിടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വീണ്ടും ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ബ്രിട്ടനില്‍...

  മസ്കത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കാ​ണാ​താ​യ കണ്ണൂർ സ്വദേശി മരിച്ച നിലയില്‍

  Saturday, November 21, 2020 0

  മസ്കത്ത്:  മസ്കത്ത് വിമാനത്താവളത്തില്‍ കഴിഞ്ഞ നവംബര്‍ അഞ്ചിന് കാണാതായ മലയാളിയ​ുടെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ സ്വദേശി കെ.വി. സന്ദീവിനെയാണ് (...

  അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍

  Wednesday, November 04, 2020 0

      റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍. മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് മര്‍ദിച്...

  മലയാളി പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസിലന്‍ഡിൽ ജസിന്‍ഡ മന്ത്രിസഭയിൽ

  Monday, November 02, 2020 0

  മലയാളി പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസിലന്‍ഡില്‍ ജസിന്‍ഡ ആഡേന്‍ മന്ത്രിസഭയില്‍ അംഗമായി. ഗ്രാന്‍റ് റോബര്‍ട്സണ്‍ ഉപപ്രധാനമന്ത്രിയായ മന്ത്രിസഭയി...

  വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കിയില്ല, ജീവനക്കാരോട് തര്‍ക്കിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തു, യാത്രക്കാര്‍ക്കുനേരെ ചുമച്ചു; യുവതിയുടെ വിഡിയോ കാണാം

  Wednesday, October 21, 2020 0

    വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കാതെ ജീവനക്കാരോട് തര്‍ക്കിക്കുകയും തുപ്പുകയും യാത്രക്കാര്‍ക്കുനേരെ ചുമയ്ക്കുകയും ചെയ്ത യുവ...

  ''കൊറോണയെക്കാള്‍ വലിയ ദുരന്തം വരാനിരിക്കുന്നു"

  Monday, August 10, 2020 0

  കൊറോണയെക്കാള്‍ വലിയ ദുരന്തം വരാനിരിക്കുന്നുവെന്ന് മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ്. മഹാമാരി പോലെ മോശമാണ് കാലാവസ്ഥാ വ...

  വിസ കാലാവധി അവസാനിച്ചവർക്ക് പിഴ അടക്കാതെ നാട്ടിൽ പോകാൻ അവസരം

  Thursday, July 23, 2020 0

  വിസ കാലാവധി അവസാനിച്ചവർക്ക് യുഎഇയിൽ നിന്ന് പിഴ അടക്കാതെ നാട്ടിൽ പോകാൻ ഇന്ത്യൻ എംബസിയിൽ അപേക്ഷിക്കാം. ഈ വർഷം മാർച്ച് ഒന്നിന് മുമ്...

  കോവിഡ് പ്രതിരോധം: ലോകത്തിന് മുഴുവനുള്ള വാക്സിൽ നിർമ്മിക്കാൻ ഇന്ത്യയ്ക്കാവും; ബിൽ ഗേറ്റ്സ്

  Friday, July 17, 2020 0

  ന്യൂഡൽഹി: ഇന്ത്യക്കു മാത്രമല്ല, ലോകത്തിനു മുഴുവനുമുള്ള കോവിഡ് പ്രതിരോധ വാക്സിൻ ഉണ്ടാക്കാൻ ഇവിടത്തെ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് സാധ...

  സൗദിയില്‍ വെടിവെപ്പ്; ആറു പേര്‍ കൊല്ലപ്പെട്ടു

  Wednesday, May 27, 2020 0

  സൗദിയിലെ അസീര്‍ പ്രവിശ്യയിലുണ്ടായ വെടിവെപ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ആറ് സ്വദേശികള്‍...

  ഏഴോം ലൈവ് ഓൺലൈൻ ന്യൂസ്‌ 10 Million+ Views തികഞ്ഞ വിവരം എവരെയും സന്തോഷപൂർവം അറിയിക്കുന്നു...

  Sunday, April 12, 2020 0

  പ്രിയപ്പെട്ട ഏഴോം ലൈവ് ഓൺലൈൻ ന്യൂസ്‌ വായനക്കാർക്ക് ഒരായിരം നന്ദി ഒന്നേരവർഷത്തിന് മുന്നേ ഒരു ഓൺലൈൻ ന്യൂസ്‌ പോർടെൽ എന്ന ആശയം മനസ്സിൽ ഉദ...

  കൊറോണ: ചൈനയില്‍ മരണം 2000 കടന്നു, ഹ്യൂബെ പ്രവിശ്യയില്‍ ഇന്നലെ മരിച്ചത് 132 പേര്‍

  Wednesday, February 19, 2020 0

  ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 2000 കടന്നെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. കൊറോണ പൊട്ടിപ്പുറപ്പെട്...

  Post Top Ad

  Post Bottom Ad