ഏഴോം:
ഏഴോം മൂന്നാംപീടികക്ക് സമീപം താമസിക്കുന്ന കേരള മുസ്ലിം ജമാഅത്ത് ഏഴോം യൂണിറ്റ് അംഗവും പരേതരായ അബ്ദുല്ലക്കുട്ടി ആയിഷ എന്നവരുടെ മകനുമായ വാഴവളപ്പിൽ മുഹമ്മദ് കുഞ്ഞി (71) നിര്യാതനായി,
ഭാര്യ, സിപി സഫൂറ
മക്കൾ, ഷബീർ സിപി, ഷമീന സിപി
മരുമക്കൾ, ഷബീർ മാതമംഗലം, ഡോക്ടർ ഇർഫാന ചെങ്ങളായി
സഹോദരൻ, പരേതനായ അസൈനാർ,
ഖബറടക്കം ഏഴോം സുന്നി വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു