Header Ads

  • Breaking News

    Showing posts with label india. Show all posts
    Showing posts with label india. Show all posts

    എണ്ണിയിട്ടും എണ്ണിയിട്ടും തീരുന്നില്ല: ട്രക്കും 20 ഇരുമ്പുപെട്ടികളും നല്‍കി റിസര്‍വ് ബാങ്ക്

    Sunday, July 24, 2022 0

      കൊൽക്കത്ത:  അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത 22 കോടി രൂപ കൊണ്ടുവരാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ട്രക്ക് അയച്ചു. 20 ഇരുമ്പുപെട്ടികളാ...

    രാജ്യത്ത് പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില വര്‍ധിക്കും

    Saturday, March 26, 2022 0

    ന്യൂഡല്‍ഹി: രാജ്യത്ത് പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില വര്‍ധിക്കും. ഈ കലണ്ടര്‍ വര്‍ഷം മുതല്‍ വോള്‍സേല്‍ പ്രൈ...

    പെട്രോൾ ഡീസൽ വില ഇന്ന് ഉയരും; ലിറ്ററിന് 25 രൂപ വരെ ഉയർന്നേക്കും

    Monday, March 07, 2022 0

    ‍ ദില്ലി : 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്  അവസാനിക്കാനിരിക്കെ ഇന്ധന വില കൂടുമെന്ന പ്രതീതി ശക്തമാകുന്നു. അന്താരാഷ്ട്ര തലത്തിൽ ക...

    പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താനാവില്ല, കൗൺസിൽ തീരുമാനം ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

    Monday, December 13, 2021 0

    കൊച്ചി:  പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി (GST) പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയില...

    വിശ്വസുന്ദരി കിരീടം ചൂടി ഇന്ത്യക്കാരി ഹർനാസ് സന്ധു

    Monday, December 13, 2021 0

    ജറുസലേം: 2021ലെ വിശ്വസുന്ദരി കിരീടം ചൂടി ഇന്ത്യക്കാരി ഹർനാസ് സന്ധു. പഞ്ചാബ് സ്വദേശിനിയാണ് ഈ ഇരുപത്തിയൊന്നുകാരി. 21 വർഷത്തിനു ...

    മൂന്ന് പേർക്ക് കൂടി ഒമിക്രോണ്‍,രാജ്യത്ത് രോഗബാധ 26 ആയി

    Friday, December 10, 2021 0

    ന്യൂഡൽഹി:രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 26 ആയി. ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്ന് കേസുകളില്‍ ഒന്ന് മുംബൈ ധാരാവിയിലാണ്...

    ഇന്ത്യൻ ഷൂട്ടിംഗ് താരം സ്വയം വെടിയുതിർത്ത് ജീവനൊടുക്കി

    Friday, December 10, 2021 0

    ഫരീദ്ക്കോട്ട്:ഇന്ത്യൻ ഷൂട്ടിംഗ് താരം സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയ നിലയിൽ. 17കാരിയായ ഖുഷ് സീറത് കൗറിനെയാണ് പഞ്ചാബിലെ ഫരീദ്കോട...

    വസ്ത്രം മാറ്റാതെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് കുറ്റകരമല്ലെന്ന വിവാദ വിധി റദ്ദാക്കി സുപ്രീംകോടതി

    Thursday, November 18, 2021 0

    ന്യൂഡല്‍ഹി| പോക്‌സോ കേസുമായി ബന്ധപ്പെട്ട് ബോംബെ ഹൈകോടതി പുറപ്പെടുവിച്ച വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. വസ്ത്രം മാറ്റാതെ പെ...

    പ​തി​നാ​റു​കാ​രി​യെ 400 പേ​ര്‍ ചേ​ര്‍​ന്ന് പീ​ഡി​പ്പി​ച്ചു; പ​രാ​തി പ​റ​യാ​ന്‍ എ​ത്തി​യ​പ്പോ​ള്‍ പോ​ലീ​സു​കാ​രും.രാജ്യത്തെ നാണം കേടുത്തിയ സംഭവം,

    Monday, November 15, 2021 0

    മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ബീ​ഡി​ല്‍ പ​തി​നാ​റു​കാ​രി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ള്‍​കൊ​ണ്ട് 400 പേ​രാ...

    പൗരത്വ രേഖയായി ജനന സർട്ടിഫിക്കറ്റ്; പുതിയ തീരുമാനവുമായി സർക്കാർ

    Wednesday, October 20, 2021 0

    രാജ്യത്തെ പൗരത്വ രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് പരിഗണിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഇതിനുള്ള നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്...

    കൂലിപ്പണിയ്ക്ക് പോകാൻ നിർബന്ധിച്ചതിന് പലഹാരത്തിൽ വിഷം കലര്‍ത്തി വീട്ടുകാരെ മുഴുവൻ കൊന്നു: 17 കാരി പിടിയിൽ

    Tuesday, October 19, 2021 0

      ബംഗളൂരു:  കൂലിപ്പണിയ്ക്ക് പോകാനുള്ള വീട്ടുകാരുടെ നിർബന്ധം സഹിക്കവയ്യാതെ അച്ഛന്‍, അമ്മ, സഹോദരി, മുത്തശ്ശി എന്നിവരെ ഭക്ഷണത്തില്‍ വിഷം കലര്‍ത...

    ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇന്ന് 89-ാം പിറന്നാള്‍, വമ്പന്‍ ആഘോഷങ്ങളൊരുക്കി രാജ്യം - indian air force day 2021

    Friday, October 08, 2021 0

      ഇ ന്ത്യന്‍ വ്യോമസേനയ്ക്ക് ഇന്ന് 89-ാം പിറന്നാള്‍. വിപുലമായ പരിപാടികളോടെ രാജ്യം വായുസേനാ ദിനം ആഘോഷിക്കും. രാജ്യത്തിന് സുരക്ഷ ഒരുക്കു...

    ശോഭാ സുരേന്ദ്രനെയും കണ്ണന്താനത്തെയും ഒഴിവാക്കി ; ബി ജെ പി ദേശീയ നിര്‍വാഹക സമിതി പുനസംഘടിപ്പിച്ചു

    Thursday, October 07, 2021 0

      'ബി ജെ പി ദേശീയ നിര്‍വാഹക സമിതി പുനസംഘടിപ്പിച്ചു. കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രി വി മുരളീധരനെയും കുമ്മനം രാജശേഖരനെയും സമിതിയില്‍ ...

    കേരളത്തിൽ ‘മാർക്ക്‌ ജിഹാദെ’ന്ന ആരോപണവുമായി സംഘപരിവാർ പ്രൊഫസര്‍

    Thursday, October 07, 2021 0

      കേരളത്തിനെതിരെ വിവാദ പരാമര്‍ശവുമായി ദല്‍ഹി സര്‍വകലാശാലയലെ സംഘപരിവാർ പ്രൊഫസര്‍. കേരളത്തില്‍ ആസൂത്രിതമായി മാര്‍ക്ക് ജിഹാദ് നടക്കുന്നുണ്ടെന്ന...

    ആരോഗ്യരംഗത്ത് ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേന്ദ്രം, എല്ലാവർക്കും ഓൺലൈൻ ഹെൽത്ത്‌ കാർഡ്

    Thursday, September 30, 2021 0

      ന്യൂഡൽഹി:   ആരോഗ്യരംഗത്ത് ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യത്തെ ഓരോ പൗരന്റെയും സമ്പൂർണ ആരോഗ്യവിവരങ്ങൾ സൂക്ഷിക്കാനായി കേന്ദ്...

    രാജ്യത്ത്‌ പ്ളാസ്റ്റിക്‌ നിരോധനം ഇന്നുമുതല്‍ നിലവില്‍ വരും: നിയമലംഘനത്തിന് പിഴ 50,000 രൂപ

    Thursday, September 30, 2021 0

      രാജ്യത്ത്‌ പ്ളാസ്റ്റിക്‌ നിരോധനം ഇന്നുമുതല്‍ നിലവില്‍ വരും. 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകള്‍, 60 ഗ്രാം പെര്‍ സ്ക്വയര്‍ മീറ...

    1200 കിലോ തൂക്കം ; മദ്യം കഴിക്കും ; 21 കോടി വിലയിട്ട ഭീമന്‍ പോത്ത് സുല്‍ത്താന് അന്ത്യം

    Wednesday, September 29, 2021 0

      കര്‍ണാല്‍:  ഹരിയാനയിലെ ഭീമന്‍ പോത്ത് സുല്‍ത്താന്‍ ജോട്ടെ ചത്തു. ഹൃദയാഘാതം മൂലമാണ് സുല്‍ത്താന് ജീവന്‍ നഷ്ടപ്പെട്ടത് .നെയ്യ് കഴിച്ചിരുന്ന സു...

    Post Top Ad

    Post Bottom Ad