Header Ads

  • Breaking News

    കണ്ണൂർ : ചാല ബൈപ്പാസിൽ ചരക്കുലോറിയുടെ ചക്രത്തിന് തീപിടിച്ചു

    ചരക്ക് ലോറിയുടെ ടയറിന് തീപിടിച്ചു
    ചാല ബൈപ്പാസിൽ ചരക്കുലോറിയുടെ ചക്രത്തിന് തീപിടിച്ചു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. തലശ്ശേരി ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് സിമൻറുമായി പോയ ചരക്കുലോറിയാണ് അപകടത്തിൽപ്പെട്ടത്. ചക്രത്തിന് തീപിടിച്ചതറിഞ്ഞ ഡ്രൈവർ വണ്ടി നിർത്തുകയായിരുന്നു. കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചത്.

    No comments

    Post Top Ad

    Post Bottom Ad