About Us
Type Here to Get Search Results !

About Us

ഏഴോത്തെയും കണ്ണൂർ ജില്ലയിലെയും  പരിസരപ്രദേശങ്ങളിലെയും പ്രാദേശിക വാർത്തകളും,ജില്ലാ വാർത്തകളും , വിവരങ്ങളും വാട്സാപ്പ് വഴിയും സോഷ്യൽ മീഡിയ വഴിയും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദേശത്തോടെയാണ് 2018 നവംബറിൽ  ഏഴോം ലൈവ്  ഓൺലൈൻ വാർത്താകൂട്ടായ്മ നിലവിൽ വന്നത്. 

ഇപ്പോൾ 70+ വാട്സാപ്പ് ഗ്രൂപ്പുകളും 13,000ത്തിൽ കൂടുതൽ അംഗങ്ങളും. 
വാട്സാപ്പ് ,വെബ്സൈറ്റ് ,ഫേസ്ബുക് (പേജ്,ഗ്രൂപ്പ് ), ഷെയർ ചാറ്റ് , ട്വിറ്റെർ, ഡെയിലി ഹണ്ട്, ഇൻസ്റ്റാഗ്രാം, പിൻസ്റ് ,ആപ്പിളിക്കേഷൻ തുടങ്ങിയ സോഷ്യൽ മീഡിയയിൽ  എന്നിവിടങ്ങളിൽ അടക്കം ആകെ 25,000 ത്തിൽ കൂടുതൽ അംഗങ്ങളും  ഏഴോം ലൈവിനുണ്ട്. 

വാട്സാപ്പ് ,വെബ്സൈറ്റ് ,ഫേസ്ബുക് (പേജ്,ഗ്രൂപ്പ് ), ഷെയർ ചാറ്റ് , ട്വിറ്റെർ, ഡെയിലി ഹണ്ട്, ഇൻസ്റ്റാഗ്രാം, പിൻസ്റ് ,ആപ്പിളിക്കേഷൻ വഴിയും ഞങ്ങളുടെ വാർത്തകൾ ജനങ്ങളിലേക്കെത്തുന്നു. 

കേരളത്തിലെ പകരം വെക്കാനില്ലാത്ത പ്രാദേശിക വാർത്താകൂട്ടായ്മയായി മാറാൻ ഞങ്ങൾ നിരന്തരം ശ്രമിക്കുന്നു....


Our Team

News Desk

SARATH RAJ M

AMMUS

JISHNU M


Technical Support (Website, App & Digital Marketing)

SARATH RAJ M



Send Your Feedback to :  ezhomelive@gmail.com or Call/ Whats app 8891565197



______________________________________________________________________


EZHOME LIVE


KANNOM , EZHOME

Mobile :  88 91 565 197

e mail : ezhomelive@gmail.com



Like & Follows
Chat with Admin 
Face Book : https://www.facebook.com/ezhomelivenews

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.