നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്. കെഎസ്‍യുവാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. കെഎസ്‍യു സെക്രട്ടേറിയറ്റ് മാർച്ചിനിടെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെഎസ്‍യു ആഹ്വാനം ചെയ്തത്. പ്രതിഷേധ മാർച്ചിൽ പൊലീസ് സംയമനം പാലിച്ചെങ്കിലും കെഎസ്‍യു പ്രവർത്തകരിൽ നിന്ന് കല്ലേറ് ശക്തമായതോടെ പൊലീസ് നടപടി തുടങ്ങുകയായിരുന്നു.
➖➖➖➖➖➖➖➖➖➖➖
*_Whats app ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ_*
*https://chat.whatsapp.com/DU5VnapoGexGxiypo0SBWz*
*_Whats app ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ_*
*https://chat.whatsapp.com/DU5VnapoGexGxiypo0SBWz*