Header Ads

  • Breaking News

    അമിതവേഗതയില്‍ എത്തിയ കാര്‍ ലാൻഡ് ചെയ്തത് വീടിന്റെ രണ്ടാം നിലയിൽ


     



    അമിതവേഗതയില്‍ എത്തിയ കാര്‍ വീടിന്റെ രണ്ടാംനിലയിലേക്കു പാഞ്ഞുകയറി. പെന്‍സില്‍വാനിയയില്‍ ഞായറാഴ്ച വൈകിട്ട് മൂന്നേകാലോടെയായിരുന്നു സംഭവം. അപകടത്തില്‍ പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അമിതവേഗത്തില്‍ എത്തിയ കാര്‍ വീടിനു സമീപത്തുള്ള കലുങ്കില്‍ തട്ടി ഉയര്‍ന്നുപൊങ്ങി രണ്ടാംനിലയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ദുരന്തനിവാരണ പ്രവര്‍ത്തകരെത്തി ട്രക്കിന്റെ സഹായത്തോടെയാണ് കാര്‍ രണ്ടാം നിലയില്‍നിന്ന് താഴെയിറക്കിയത്.


    No comments

    Post Top Ad

    Post Bottom Ad