Header Ads

  • Breaking News

    Showing posts with label iritty. Show all posts
    Showing posts with label iritty. Show all posts

    ഇരിട്ടി – തളിപ്പറമ്പ് സംസ്ഥാന പാതയിൽ കണിയാർ വയലിൽ വാഹനാപകടം

    Thursday, September 16, 2021 0

    ശ്രീകണ്ഠാപുരം:  ഇരിട്ടി – തളിപ്പറമ്പ് സംസ്ഥാന പാതയിൽ കണിയാർ വയലിൽ വാഹനാപകടം. നിസ്സാൻ മിനി ലോറിയും പിക്കപ്ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ...

    പതിനേഴുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

    Tuesday, September 07, 2021 0

      ഇരിട്ടിയിലെ ആദ്യകാല ഹോട്ടൽ വ്യാപാരി പി. എം. മധുസൂദനൻ്റെയും കെ.വി. സിന്ധുവിൻ്റെയും മകനാണ്. സഹോദരങ്ങൾ : മിഥുൻ, ഗൗതം (ഇരുവരും ഇരിട്ടി ഹയർ സെക...

    സ്വത്ത് തർക്ക ത്തിനിടയിൽ രണ്ട് വീടുകളിലേക്കുള്ള വഴി കരിങ്കൽ ഇറക്കി അടച്ചതായി പരാതി

    Tuesday, March 09, 2021 0

      ഇരിട്ടി: കുടുംബക്കാർ തമ്മിലുള്ള സ്വത്ത് തർക്കത്തിനിടയിൽ രണ്ട് വീട്ടുകാർ ഉപയോഗിക്കുന്ന വഴി കരിങ്കൽ ഇറക്കി അടച്ചതായി പരാതി. കീഴൂരിലെ എകരത്തെ...

    മു​ഖ്യ​മ​ന്ത്രി​യെ ആ​ക്ഷേ​പി​ച്ച ആ​റ​ളം ഫാം ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ

    Thursday, February 18, 2021 0

    ഇ​രി​ട്ടി:  മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സാ​മൂ​ഹി​ക മാ​ധ്യ​മം വ​ഴി ആ​ക്ഷേ​പി​ച്ച​ആ​റ​ളം ഫാം ​ഉ​ദ്യോ​ഗ​സ്ഥ​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യ...

    കൂട്ടുപുഴ പാലം നിർമ്മാണം പുനരാരംഭിച്ചു

    Friday, January 08, 2021 0

    ഇരിട്ടി : കർണ്ണാടക വനം വന്യജീവി വകുപ്പിന്റെ തടസ്സവാദങ്ങൾ മൂലം പാതി വഴിയിൽ നിർമ്മാണം  നിർത്തിവെച്ച കൂട്ടുപുഴ പാലത്തിന്റെ  നിർമ്മാണം വ്യാഴാ...

    പേരാവൂർ എം എൽ എ | അഡ്വ . സണ്ണി ജോസഫിന് കോവിഡ്

    Tuesday, September 22, 2020 0

      ഇരിട്ടി :  പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ. സണ്ണി ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു. പ്രാഥമിക സമ്പർക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന്...

    പുതിയ പ്രണയ ബന്ധത്തിന് തടസം നിന്നു : വാക്ക് തര്‍ക്കം കൊലയായി : കണ്ണൂരില്‍ ആദിവാസി യുവതിയുടെ മരണം കൊലപാതകം : സുഹൃത്തായ ഓട്ടോഡ്രൈവര്‍ പോലീസ് പിടിയില്‍

    Friday, September 04, 2020 0

    ഇരിട്ടി :  കണ്ണൂര്‍ ഇരിട്ടിയില്‍ ആദിവാസി യുവതിയുടെ ആത്മഹത്യ കൊലപാതകമെന്ന് പോലീസ്.സംഭവത്തില്‍ സുഹൃത്തായ ഓട്ടോഡ്രൈവറെ പോലീസ് അറസ്റ്...

    ഇരിട്ടി കൂട്ടുപുഴ റോഡിൽ മണ്ണിടിച്ചിൽ. കാർ അപകടത്തിൽപ്പെട്ടു

    Friday, August 07, 2020 0

    വെള്ളിയാഴ് രാവിലെ ഇരിട്ടി പോലീസ് സ്റ്റേഷനു സമീപം റസ്റ്റ്ഹൗസിനു മുൻപിലായാണ് സംഭവം. മഴ ശക്തമായതോടെ മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിന്നിരുന്...

    കാക്കയങ്ങാട് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് നടത്തിയ യുവാവ് അറസ്റ്റിൽ

    Saturday, March 14, 2020 0

    ഇരിട്ടി :  മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് ടൗണിൽ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ യുവാവിനെ മുഴക്കുന്ന് പോലീസ്  അറസ്...

    ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നര വയസുകാരി മരിച്ചു

    Tuesday, March 10, 2020 0

    ഇരിട്ടി:  വെള്ളത്തില്‍ വീണ് ഒന്നര വയസുകാരി മരിച്ചു. മണിക്കടവിലെ ആനിത്തോട്ടത്തില്‍ ജോമോന്‍ - ദിവ്യ ദമ്പതികളുടെ മകള്‍ അലീന (പൊന്നു) ആണ് മ...

    ഓടിക്കൊണ്ടിരിക്കുന്ന മിനി ലോറിയിൽ നിന്നും മാർബിൾ ദേഹത്ത് മറിഞ്ഞുവീണ് 2 തൊഴിലാളികൾക്ക് പരിക്ക്

    Thursday, February 20, 2020 0

    ഇരിട്ടി : ഓടിക്കൊണ്ടിരിക്കുന്ന മിനിലോറിയിൽ നിന്നും മാർബിൾ ദേഹത്തേക്ക് മറിഞ്ഞു വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക് . രാജസ്ഥാൻ ...

    വൈക്കോല്‍ ലോറിക്ക് തീ പിടിച്ചു – നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

    Monday, February 17, 2020 0

    ഇരിട്ടി :  ഉളിക്കലിൽ വൈക്കോല്‍ ലോറിക്ക് തീ പിടിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത്  വന്‍ ദുരന്തം. ഉളിക്കല്‍ പഞ്ചായത്തി...

    മട്ടന്നൂര്‍ ചാവശേരിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് പരിക്ക്

    Friday, February 14, 2020 0

    ഇരിട്ടി:   മട്ടന്നൂര്‍ ചാവശേരിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. മട്ടന്നൂര്‍ കിളിയങ്ങാട് സ്വദേശി...

    കരയിലും വെള്ളത്തിലും ഓടുന്ന ഇലട്രിക് കാറുമായി ഐ ടി സി വിദ്യാർത്ഥികൾ

    Friday, February 14, 2020 0

    ഇരിട്ടി :  കരയിലും വെള്ളത്തിലും ഒരേ സമയം ഓടിക്കാൻ കഴിയുന്ന  ഇലട്രിക്കൽ കാർ വികസിപ്പിച്ചെടുത്തതായി ഐടി സി വിദ്യാർത്ഥികൾ. സെൻട്രൽ ടെ...

    വ്യവസായിയെ തട്ടിക്കൊണ്ടുപോയി സ്വത്ത് കൈക്കലാക്കാൻ ശ്രമം

    Thursday, February 06, 2020 0

    ഇരിട്ടി: കരിക്കോട്ടക്കരി എടപ്പുഴയിലെ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി വസ്തുവകകൾ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ ഭാര്യാ സഹോദരനുൾപ്പെ...

    പോലീസ് പിൻതുടരുന്നതിനെ തുടർന്ന് യുവാവ് ഇരിട്ടി പാലത്തിനു മുകളിൽ നിന്ന് പുഴയിലേക്ക് ചാടി

    Thursday, February 06, 2020 0

    വാഹനത്തിൽ മരത്തടികൾ ഒളിപ്പിച്ചു കടത്തുന്നതിനിടയിൽ പോലീസിനെ കണ്ട് ഭയന്നോടിയ ഒരാൾ ഇരിട്ടി പാലത്തിനു മുകളിൽ നിന്ന് പുഴയിലേക്ക് ചാടി.  ഫയർഫ...

    ഇരിട്ടിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ച 56 കാരൻ റിമാൻഡിൽ

    Thursday, January 30, 2020 0

    ഇരിട്ടി : പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ച 56 കാരൻ റിമാൻഡിൽ . കീഴ്പ്പള്ളി ടൗണിൽ കടല കച്ചവടം നടത്തിവരുന്ന ഇബ്രാഹിം ...

    11 മാസം പ്രായമുള്ള കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ കാമുകനും കാമുകിയും അറസ്റ്റില്‍

    Tuesday, January 28, 2020 0

    ഇരിട്ടി:  നിലമ്പൂര്‍ വഴിക്കടവില്‍ 11 മാസം പ്രായമുള്ള കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊന്നിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില...

    ഒ​ന്ന​ര വ​യ​സു​ള്ള കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​യ യു​വ​തി​യെ​യും കാ​മു​ക​നെ​യും കേ​ള​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

    Wednesday, January 22, 2020 0

    ഇരിട്ടി: ഒ​ന്ന​ര വ​യ​സു​ള്ള കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​യ യു​വ​തി​യെ​യും കാ​മു​ക​നെ​യും കേ​ള​കം പോ​ലീ​സ് അ​റ​സ്റ്റ് ...

    Post Top Ad

    Post Bottom Ad