Header Ads

  • Breaking News

    ഇരിട്ടിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ച 56 കാരൻ റിമാൻഡിൽ


    ഇരിട്ടി :
    പ്രായ പൂർത്തിയാകാത്ത
    വിദ്യാർത്ഥിനികളെ പീഡിപ്പിച്ച 56 കാരൻ
    റിമാൻഡിൽ .
    കീഴ്പ്പള്ളി ടൗണിൽ കടല
    കച്ചവടം നടത്തിവരുന്ന ഇബ്രാഹിം (56)
    നെയാണ് ആറളം പോലീസ് അറസ്റ്റ് ചെയ്തത്.
    വിദ്യാർത്ഥിനികളുടെ പരാതിയെ തുടർന്നാണ്
    ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
    വെളിമാനം ലക്ഷംവീട് കോളനിയിൽ
    താമസിച്ചുവരികയാണ് ഇബ്രാഹിം. ഇയാളെ
    മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ്
    ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad