Header Ads

  • Breaking News

    മു​ഖ്യ​മ​ന്ത്രി​യെ ആ​ക്ഷേ​പി​ച്ച ആ​റ​ളം ഫാം ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ




    ഇ​രി​ട്ടി: 
    മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സാ​മൂ​ഹി​ക മാ​ധ്യ​മം വ​ഴി ആ​ക്ഷേ​പി​ച്ച​ആ​റ​ളം ഫാം ​ഉ​ദ്യോ​ഗ​സ്ഥ​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു. ആ​റ​ളം കൃ​ഷി​ഫാ​മി​ലെ എ​ൽ​ഡി ക്ലാ​ർ​ക്ക് അ​ഷ​റ​ഫി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​തെ​ന്ന് ആ​റ​ളം ഫാം ​എം​ഡി ബി​മ​ൽ ഘോ​ഷ് അ​റി​യി​ച്ചു.​ആ​റ​ളം ഫാ​മി​ന്‍റെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ ഗ്രൂ​പ്പി​ൽ മു​ഖ്യ​മ​ന്ത്രി​യെ വ്യ​ക്തി​പ​ര​മാ​യി അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന പോ​സ്റ്റ് ഇ​ടു​ക​യും അ​തു​മൂ​ലം സ​ർ​ക്കാ​രി​നും ഫാ​മി​നും അ​പ​കീ​ർ​ത്തി​യു​ണ്ടാ​ക്കി​യെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പടി

    No comments

    Post Top Ad

    Post Bottom Ad