Header Ads

  • Breaking News

    പേരാവൂർ എം എൽ എ | അഡ്വ . സണ്ണി ജോസഫിന് കോവിഡ്

     


    ഇരിട്ടി : 

    പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ. സണ്ണി ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു. പ്രാഥമിക സമ്പർക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് എം എൽ എ അറിയിച്ചു. ഇരിട്ടിയിൽ നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 

    No comments

    Post Top Ad

    Post Bottom Ad