Header Ads

  • Breaking News

    പതിനേഴുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

     
    ഇരിട്ടിയിലെ ആദ്യകാല ഹോട്ടൽ വ്യാപാരി പി. എം. മധുസൂദനൻ്റെയും കെ.വി. സിന്ധുവിൻ്റെയും മകനാണ്. സഹോദരങ്ങൾ : മിഥുൻ, ഗൗതം (ഇരുവരും ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യർത്ഥികൾ ), മൃതദേഹം കണ്ണൂർ ഗവ: മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
    ഇരിട്ടി: 
    പതിനേഴുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തന്തോട് മുക്കട്ടിയിലെ പൂമഠത്തിൽ കെ.വി.സൂരജിനെ യാണ് തിങ്കളാഴ്ച വൈകീട്ട് തന്തോടിലെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയി ലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് മികച്ച വിജയം നേടിയ സൂരജ് ബിരുദ പഠനത്തിനായുള്ള തയ്യാറെടുപ്പ് നടത്തി വരികയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad