Header Ads

  • Breaking News

    16KG പുകയില ഉൽപന്നങ്ങൾ എക്സൈസ് സംഘം പിടികൂടി


    ഇരിട്ടി :
    16 കിലോ നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി . 
    ചന്ദഗണ്ടി (24),ഗൗതം പ്രധാൻ (32)എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ 
    കെ.സതീശൻ ,പ്രിരിവന്റീവ് ഓഫീസർമാരായ  സജീവ് , പത്മരാജൻ , ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ടി.ആർ.രാജേഷ് ,സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ.മജീദ് , ആരതി എന്നിവരടങ്ങിയ സംഘം പിടികൂടിയത് .

    No comments

    Post Top Ad

    Post Bottom Ad