Header Ads

  • Breaking News

    ഇരിട്ടി – തളിപ്പറമ്പ് സംസ്ഥാന പാതയിൽ കണിയാർ വയലിൽ വാഹനാപകടം



    ശ്രീകണ്ഠാപുരം: 

    ഇരിട്ടി – തളിപ്പറമ്പ് സംസ്ഥാന പാതയിൽ കണിയാർ വയലിൽ വാഹനാപകടം. നിസ്സാൻ മിനി ലോറിയും പിക്കപ്ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ പിക്കപ്പ് ജീപ്പ് ഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    No comments

    Post Top Ad

    Post Bottom Ad