Header Ads

  • Breaking News

    Showing posts with label iritty. Show all posts
    Showing posts with label iritty. Show all posts

    മലയോര ഹൈവേയിലുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

    Monday, January 06, 2020 0

    ഇരിട്ടി: പയ്യാവൂര്‍ -ഉളിക്കല്‍ മലയോര ഹൈവേയില്‍ ചമതച്ചാലില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു.മുണ്ടാനൂരിലെ കാഞ്ഞിരക്കൊഴുപ്പില്‍...

    നിരോധിത പാന്‍ ഉല്‍പന്നങ്ങളുമായി യുവാവ് പിടിയിൽ

    Friday, December 27, 2019 0

    ഇരിട്ടി :   നിരോധിത പാന്‍ ഉല്‍പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍ . ഇരിട്ടി എസ് ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പുന്നാട് ടൗണില്‍ വച്ച...

    ബസ്സുകൾ ഓടുന്നില്ല; പരീക്ഷക്ക് എത്താൻ വിദ്യാർത്ഥികൾ വലഞ്ഞു

    Tuesday, December 17, 2019 0

    കണ്ണൂർ : തളിപ്പറമ്പ, പഴയങ്ങാടി, തലശ്ശേരി, പാനൂർ, കൂത്തുപറബ്, മാഹി  മേഖലകളിൽ സ്വകാര്യ ബസ്സുകൾ ഭൂരിഭാഗവും സർവീസ് നടത്തേണ്ടെന്ന് തീരുമാ...

    ബസ്സുകളുടെ മത്സര ഓട്ടം: നടുറോഡിൽ വാക്കേറ്റം - ബസ്സുകൾ കസ്റ്റഡിയിലെടുത്ത് പോലീസ്

    Friday, December 06, 2019 0

    ഇരിട്ടി:  മത്സര ഓട്ടത്തിനിടയില്‍ കെ എസ് ആര്‍ ടി സി ബസ്സും സ്വകാര്യബസ്സും കൂട്ടിമൂട്ടിയതിനെത്തുടർന്ന്  ജീവനക്കാര്‍ തമ്മില്‍ നടുറോഡില്‍ ...

    ആവശ്യത്തിന് ജീവനക്കാരില്ല - ഇരിട്ടി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം സ്തംഭനത്തിൽ

    Friday, December 06, 2019 0

    ഇരിട്ടി:   താലൂക്ക് ആശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികയിൽ മതിയായ ജീവനക്കാരില്ലാത്തതിനെ തുടർന്ന് ഫാർമസി പ്രവർത്തനം സ്തംഭനത്തിൽ. 5 ഫാർമസി...

    ക്രിസ്തുമസിനെ വരവേൽക്കാൻ കൂറ്റൻ നക്ഷത്രമൊരുക്കി ഇരിട്ടി കീഴപ്പള്ളി ഇടവേലിലെ ഒരു കൂട്ടം യുവാക്കൾ

    Thursday, December 05, 2019 0

    ഇരിട്ടി:   ഇരിട്ടിയുടെ മലയോര പ്രദേശമായ കീഴ്പ്പള്ളി ഇടവേലിയിലെ യുവാക്കൾ ഏഴ് ദിവസം കൊണ്ടാണ് ആരെയും അതിശയിപ്പിക്കുന്ന രീതിയിൽ നക്ഷത്രമൊരുക...

    കടത്തും കടവിൽ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ബസിനടിയിലേക്ക് പാഞ്ഞ് കയറി അപകടം

    Thursday, December 05, 2019 0

    ഇരിട്ടി :    കടത്തുംകടവ് വളവില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ബസിനടിയിലേക്ക് പാഞ്ഞ് കയറി അപകടം. ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ സ്...

    കുഴല്‍ കിണര്‍ കുഴിക്കുകയായിരുന്ന വാഹനത്തിന് തീപിടിച്ചു

    Friday, November 22, 2019 0

    ഇരിട്ടി : ആറളം ഫാം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം കുഴല്‍ കിണര്‍ കുഴിക്കുകയായിരുന്ന വാഹനത്തിന് തീപിടിച്ച് വാഹനം ഭാഗികമായി കത്തി നശി...

    മട്ടന്നൂരിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

    Friday, November 22, 2019 0

    നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയതും വില്പനയ്ക്കായി  സൂക്ഷിച്ചതുമായ ഭക്ഷ്യവസ്തുക്കളാണ് പിടികൂടിയത് . ക്ലൗഡ് നൈൻ, ഊട്ടുപുര, ...

    സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ ബ​ല​മാ​യി പി​ടി​ച്ച് ചും​ബി​ച്ച സം​ഭ​വ​ത്തി​ൽ വ്യാ​പാ​രി അ​റ​സ്റ്റി​ൽ

    Friday, November 15, 2019 0

    ഇ​രി​ട്ടി: സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ ബ​ല​മാ​യി പി​ടി​ച്ച് ചും​ബി​ച്ച സം​ഭ​വ​ത്തി​ൽ വ്യാ​പാ...

    കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

    Friday, November 08, 2019 0

    ഇരിട്ടി : ആറളം പൂതക്കുണ്ടില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൂതക്കുണ്ട് സ്വദേശി അനുരാജ് (27) ന്റെ മൃതദേഹമാണ് ആറളം പുഴക്...

    കിണർ നിർമ്മാണ പ്രവർത്തിക്കിടെ കിണറിൽ വീണ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷിച്ചു

    Wednesday, November 06, 2019 0

    ഇരിട്ടി :  കിണർ നിർമ്മാണ പ്രവർത്തിക്കിടെ കുഴിച്ചു കൊണ്ടിരുന്ന  കിണറ്റിൽവീണ തൊഴിലാളിയെ ഇരിട്ടി അഗ്നി രക്ഷസേന രക്ഷപ്പെടുത്തി. കപ്പചേരി സ...

    തലശ്ശേരി - വളവുപാറ റോഡ് നവീകരണം: പാലം കവല വീതികൂട്ടൽ പ്രവർത്തി ആരംഭിച്ചു

    Wednesday, November 06, 2019 0

    ഇരിട്ടി:    തലശ്ശേരി - വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി കെ എസ് ടി പി ഏറ്റെടുത്ത ഇരിട്ടി കുന്നിന്റെ ഭാഗമായ  1 .32 ഏക്കർ സ്ഥലം ഇടിച്ചു...

    വാളയാർ വിഷയത്തിൽ സർക്കാർ നിലപാടിനെതിരെ എം എസ് എഫ് , ഹരിത പ്രതിഷേധ മതിൽ തീർത്തു.

    Wednesday, November 06, 2019 0

    ഇരിട്ടി:  എം.എസ്. എഫ്, ഹരിത  ആറളം ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ  വാളയാർ വിഷയത്തിൽ സർക്കാർ നിലപാടിനെതിരെ പ്രതിഷേധ മതിൽ...

    വിദ്യാര്‍ത്ഥിനികളോട്‌ അപമര്യാദയായി പെരുമാറിയ കണ്ടക്ടറുടെ ലൈസന്‍സ്‌ റദ്ദ്‌ ചെയ്തു

    Saturday, November 02, 2019 0

    വിദ്യാര്‍ത്ഥിനികളോട്‌ അപമര്യാദയായി പെരുമാറിയ കണ്ടക്ടറുടെ ലൈസന്‍സ്‌ റദ്ദ്‌ ചെയ്തു. ഇരിട്ടി തലശ്ശേരി റൂട്ടിലോടുന്ന ഫാത്തിമാസ്‌ സ്വകാര്യബസ്സ...

    ഇരിട്ടി പാലം നിർമ്മാണം ഉപാധികളോടെ മണ്ണിട്ട് നിർമ്മാണം പൂർത്തിയാക്കാൻ തീരുമാനം

    Thursday, October 31, 2019 0

    ഇരിട്ടി:    ഇരിട്ടി പാലം പണി തുടരുന്നതിനായി നിയന്ത്രിതമായും പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ചും പുഴയിൽ മണ്ണിട്ട് നിർമാണ പ്രവർത്തികൾ തുടരാൻ ...

    ഫ്‌ളാഷ് മൊബ് നടത്തി

    Saturday, October 26, 2019 0

    ഇരിട്ടി:  അങ്ങാടിക്കടവ് സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ നടക്കുന്ന ഇരിട്ടി ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ഥം വള്ളിത്തോട്,...

    ഓടിക്കൊണ്ടിരിക്കുന്ന സ്കൂൾ ബസ്സിന്റെ ടയർ ഊരി തെറിച്ചു

    Monday, October 21, 2019 0

    ഇരിട്ടി വിളക്കോട് ഗ്ലോബൽ ഇന്ത്യ സ്കൂൾ ബസ്സിന്റെ ടയർ ആണ് ഓട്ടത്തിനിടയിൽ ഊരി തെറിച്ചത്  ഉളിയിൽ നരയംപാറ പമ്പിന്  സമീപമാണ്  സംഭവം. നിറയെ വ...

    ഇരിട്ടി കൂട്ടുപുഴയിൽ വാഹനാപകടം : ബൈക്ക് യാത്രികരായ രണ്ട് പേര് മരിച്ചു

    Monday, October 21, 2019 0

    ഇരിട്ടി കൂട്ടുപുഴ വളവുപാറയിൽ ബൈക്കും  ഗുഡ്സ് ജീപ്പുമിടിച്ചുണ്ടായ  അപകടത്തിൽ ബൈക്ക് യാത്രികരായ  കച്ചേരിക്കടവ് മുടിക്കയത്തെ ബൈജു ജോണി,ചരൾ...

    ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിയാല്‍ രോഗികള്‍ വലയുന്നു

    Thursday, October 03, 2019 0

    ജീവനക്കാരുടെ കുറവ് കാരണം ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ ദുരിതത്തില്‍. ഒരോ ദിവസവും ആയിരക്കണക്കിന് രോഗികളാണ് ആശുപത്രിയില്‍ എത്തുന...

    Post Top Ad

    Post Bottom Ad