Header Ads

  • Breaking News

    Showing posts with label Cheruthazham. Show all posts
    Showing posts with label Cheruthazham. Show all posts

    ചെറുതാഴം ഗ്രാമപ്പഞ്ചായത്തിന് ഐ.എസ്.ഒ. അംഗീകാരം

    Thursday, July 22, 2021 0

    ചെറുതാഴം ഗ്രാമപ്പഞ്ചായത്തിന് വീണ്ടും ഇൻറർനാഷനൽ സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ അംഗീകാരം. പ്രവത്തനമികവ് വിലയിരുത്തിയാണ് അംഗീകാരം. 2017 ജനു...

    ചെറുതാഴം പഞ്ചായത്തിൽ കോവിഡ്: നിയന്ത്രണം കർശനമാക്കി

    Friday, April 16, 2021 0

    ചെറുതാഴം :  ചെറുതാഴം പഞ്ചായത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി. കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന പശ്ചാത്തലത്തിലാണ് അവലോകന യ...

    പയ്യന്നൂർ എടാട്ട്​ പൂർണ ഗർഭിണിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന വാഹനം ബി.ജെ.പി പ്രവർത്തകർ തല്ലിത്തകർത്തു യുവതിക്ക്​ പരിക്ക്​

    Tuesday, March 30, 2021 0

    കണ്ണൂർ:  പയ്യന്നൂർ എടാട്ട്​ പൂർണ ഗർഭിണിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന വാഹനം ബി.ജെ.പി പ്രവർത്തകർ തല്ലിത്തകർത്തു. ഗുരുതര പരിക്കേ...

    ചെറുതാഴം- മാടായി- കുഞ്ഞിമംഗലം പഞ്ചായത്തുകളിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന 129 കോടിയുടെ സമഗ്ര പദ്ധതിക്ക് സർക്കാർ അംഗീകാരം

    Friday, August 28, 2020 0

    കല്ല്യാശേരി മണ്ഡലത്തിൽ  ജപ്പാൻ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടാത്ത ചെറുതാഴം- മാടായി- കുഞ്ഞിമംഗലം എന്നീ പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും...

    ആളില്ലാത്ത വീട്ടില്‍ മോഷണശ്രമം : വാതിലുകളും അലമാരകളും തകര്‍ത്തു

    Thursday, March 19, 2020 0

    ചെറുതാഴം: ആളില്ലാത്ത വീട്ടില്‍ മോഷണശ്രമത്തിനിടയില്‍ മോഷ്ടാക്കള്‍ വാതിലുകളും അലമാരകളും തകര്‍ത്തു.  ചെറുതാഴം കോക്കാട്ടെ യഹ്‌യ യൂസുഫി...

    മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിക്കും കാമുകനും മധുവിധു ജയിലില്; യുവതി മുങ്ങിയത് പത്തും പതിനാറും വയസുള്ള മക്കളെ ഉപേക്ഷിച്ച്

    Friday, January 31, 2020 0

    പഴയങ്ങാടി:  ര​ണ്ടു മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി​യ യു​വ​തി​യും കാ​മു​ക​നും റി​മാ​ന്​ഡി​ല്. ചെ​റു​താ​ഴം കൊ​വ...

    വാ​ഹ​ന​ങ്ങ​ളു​ടെ മി​നി​യേ​ച്ച​ർ മാ​തൃ​ക​ക​ൾ നി​ർ​മി​ച്ച് ശ്ര​ദ്ധേ​യ​നാ​വു​ക​യാ​ണ് ക​ണ്ണൂ​ർ ചെ​റു​താ​ഴം സ്വ​ദേ​ശി വി​നി​ൽ വി​റ്റസ്

    Wednesday, January 22, 2020 0

    വാ​ഹ​ന​ങ്ങ​ളു​ടെ മി​നി​യേ​ച്ച​ർ മാ​തൃ​ക​ക​ൾ നി​ർ​മി​ച്ച് ശ്ര​ദ്ധേ​യ​നാ​വു​ക​യാ​ണ് ക​ണ്ണൂ​ർ ചെ​റു​താ​ഴം സ്വ​ദേ​ശി വി​നി​ൽ വി​റ്റസ്. ഒ​റ്റ...

    സ: ഇ.നാരായണൻ മാസ്റ്റർ ഒന്നാം ചരമ വാർഷിക ദിനം അനുസ്മരണ സമ്മേളനം നടന്നു

    Monday, November 04, 2019 0

    അദ്ധ്യാപക, കർഷ പ്രസ്ഥാനങ്ങളുടെ സമാദരണീയനായ നേതാവും ദീർഘകാലം ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ' കർഷസംഘം മാടായി ഏരിയ പ്രസിഡണ്ട് CPI...

    ചെറുതാഴത്തെ പുതുപാഠം മുറ്റത്ത്‌ വിത്തിട്ടാൽ പാടത്ത്‌ കൊയ്യാം

    Friday, October 18, 2019 0

    ചെറുതാഴത്തെ വീടുകളുടെ ഉമ്മറത്തിരുന്ന്‌ കാൽനീട്ടിയാൽ അതെത്തുക മുറ്റത്തെ ഞാറ്റടി കണ്ടത്തിലായിരിക്കും. ഇത്തരത്തിൽ മുറ്റത്ത്‌  ഞാറ്റടി തയ്യ...

    അപകട രഹിത മണ്ടൂർ - ജനകീയ ധർണ്ണ ഒക്ടോബര് 5 - മണ്ടൂരിൽ

    Wednesday, October 02, 2019 0

    നിരന്തരമായ അപകടങ്ങളിലൂടെ വാർത്തയിൽ നിറഞ്ഞു നിൽക്കുകയാണ് കെ എസ്  ടി പി റോഡ്. അതിൽ തന്നെ ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ള മേഖലയാണ് മണ...

    ബസ്സ് വൈദ്യുതി തൂണിലിടിച്ച് യുവതിക്ക് പരുക്ക്

    Tuesday, September 03, 2019 0

    വിവാഹ പാർട്ടി സഞ്ചരിച്ച ബസ്സ് വൈദ്യുതി തൂണിലിടിച്ച് യാത്രക്കാരിക്ക് പരിക്ക്. ചെറുതാഴത്തെ കുഞ്ഞിക്കണ്ണന്റെ മകൾ ധർമ്മജയ്ക്കാണ് പരുക്കേറ്...

    പുരസ്‌കാര തിളക്കത്തിൽ ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം

    Friday, August 23, 2019 0

    പിലാത്തറ: ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ മികച്ച രണ്ടാമത്തെ ആരോഗ്യ കേന്ദ്രം. ആരോഗ്യ രംഗത്ത് മികവ് പുലർത്തുന്ന സർക്കാർ ആശുപത...

    കേന്ദ്ര-കേരള സർക്കാറുകളുടെ ജനദ്രേഹനയങ്ങൾകെ തിരെ UDF ചെറുതാഴം പഞ്ചായത്ത് കമ്മറ്റി ധർണ നടത്തി

    Friday, July 26, 2019 0

    കോന്ദ്ര-കേരള സർക്കാറുകളുടെ ജനദ്രേഹനയങ്ങൾകെ തിരെ UDF ചെറുതാഴം പഞ്ചായത്ത് കമ്മറ്റി പിലാത്തറ ചെറുതാഴം പ്രാതമിക അരോഗ്യ കേന്ദ്രത്തിന് മുന്നിൽ...

    ചെറുതാഴം പഞ്ചായത്ത്UDF കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ

    Thursday, July 25, 2019 0

    ചെറുതാഴം പഞ്ചായത്ത്UDF കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് 26-7-2019 വെള്ളിയാഴ്ച ര...

    കാർഷികമേഖലയിലും ചുവടുറപ്പിച്ച‌് ചെറുതാഴം ബാങ്ക‌്

    Saturday, July 13, 2019 0

    പിലാത്തറ: കേരളത്തിലെ ഒന്നാംനിര ബാങ്കുകളിൽ ഒന്നായ ചെറുതാഴം സർവീസ് സഹകരണ ബാങ്കിന്റെ കാർഷികമേഖലയിലേക്കുള്ള ചുവടുവയ‌്പ്പും ശ്രദ്ധേയമാകുന...

    ചെറുതാഴംസെൻററിലെ ജാനകി ഉണ്ണിപ്രവന്‍ (72) നിര്യാതനായി

    Friday, April 12, 2019 0

    ചെറുതാഴം സെൻററിലെ ജാനകി ഉണ്ണിപ്രവന്‍ (72)നിര്യാതനായി സംസ്കാരം  (12/04/2019) വെള്ളിയാഴ്ച്ച രാവിലെ 9.30ന്  മണ്ടൂർ പൊതുശ്മശാനത്തിൽ.. ഭര്‍...

    ഡയറി പ്രോസെസിങ് പ്ലാന്റിന്റെ ശിലാസ്ഥാപനം ശ്രീ. ടി വി. രാജേഷ് MLA നിർവഹിച്ചു

    Tuesday, January 22, 2019 0

    ചെറുതാഴം: ചെറുതാഴം ക്ഷീരവ്യവസായ സഹകരണ സംഘം  നരിക്കാംവള്ളിയിൽ ആരംഭിക്കുന്ന ഡയറി പ്രോസെസിങ് പ്ലാന്റിന്റെ ശിലാസ്ഥാപനം ഇന്ന് ശ്രീ. ടി വി. രാ...

    കാർ ഇടിച്ചുകയറി ഹനുമാരമ്പലം ബസ്റ്റോപ്പ് തകർന്നു

    Tuesday, December 25, 2018 0

    ചെറുതാഴം : കാർ ഇടിച്ചുകയറി ഹനുമാരമ്പലം ബസ്റ്റോപ്പ് തകർന്നു . ശ്രീ രാഘവാപുരം ക്ഷേത്ര സംരക്ഷണ സമാധി നിർമ്മിച്ച ബസ്റ്റോപ്പാണ് തകർന്നത്ത്...

    ചെറുതാഴം ഗ്രാമസഭ :പച്ചക്കറി വിത്തുകൾ സൗജന്യ വിതരണം

    Wednesday, November 07, 2018 0

    ചെറുതാഴം  ഗ്രാമപഞ്ചായത്ത്  15 വാർഡ്  ഗ്രാമസഭ  11/11/18 ഞായറാഴ്ച  രണ്ടുമണിക്ക്  പഞ്ചായത്ത്‌  ഹാളിൽ  വച്ചു  നടക്കും. തുടർന്ന്  പച്ചക്കറി ...

    Post Top Ad

    Post Bottom Ad