Header Ads

  • Breaking News

    Showing posts with label UDF. Show all posts
    Showing posts with label UDF. Show all posts

    തളിപ്പറമ്പ്‌ നഗരസഭയിൽ യുഡിഎഫ്‌ ഭരണം തുലാസിൽ

    Wednesday, September 22, 2021 0

      തളിപ്പറമ്പ്: മുസ്ലിംലീഗ്‌ സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച്‌ തളിപ്പറമ്പ്‌ മുനിസിപ്പൽ സമാന്തര കമ്മിറ്റി വന്നതോടെ നഗരസഭയിലെ യുഡിഎഫ്‌ ഭരണവും...

    യുഡിഎഫ് ഏജന്‍റിന് നേരേ മുളകുപൊടി പ്രയോഗം

    Wednesday, April 07, 2021 0

      ശ്രീ​ക​ണ്ഠ​പു​രം:  കു​റ്റ്യാ​ട്ടൂ​ർ വേ​ശാ​ല സ്കൂ​ളി​ലെ 174ാം ന​മ്പ​ർ ബൂ​ത്തി​ലെ യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റ് ഷം​സു​ദ്ദീ​ന് നേ​രെ മു​ള​ക് പ...

    യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത്; ജോസഫ് ഗ്രൂപ്പുകാരന് കുത്തേറ്റു

    Monday, April 05, 2021 0

    ചെറുതോണി :  ഇടുക്കിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത്. വാഴത്തോപ്പ് പഞ്ചായത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കു...

    നാളെ യുഡിഎഫ് ഹർത്താൽ

    Thursday, March 25, 2021 0

    ഇടുക്കിയില്‍ നാളെ UDF ഹർത്താൽ. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാമെന്ന സർവ്വകക്ഷിയോഗ തീരുമാനം സർക്കാർ പാലിച്ചില്ലെന്നാരോപിച്ചാണ് ഹർത്...

    ക്ഷേമ പെന്‍ഷന്‍ 3100 രൂപ; യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

    Saturday, March 20, 2021 0

      തിരുവനന്തപുരം:  നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണ്. അതു...

    തളിപ്പറമ്പ് നിയമസഭ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ.വി.പി.അബ്ദുള്‍ റഷീദ്

    Monday, March 15, 2021 0

    തളിപ്പറമ്പ് നിയമസഭ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ.വി.പി.അബ്ദുള്‍ റഷീദ്(30) മത്സരിക്കുന്നു. കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റും കെ.പ...

    ചെറുവണ്ണൂർ പഞ്ചായത്തിൽ ഇന്ന് യുഡിഎഫ് ഹര്‍ത്താൽ...

    Monday, January 11, 2021 0

    കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തിൽ ഇന്ന് യുഡിഎഫ് ഹര്‍ത്താൽ.  കോൺഗ്രസ്‌ പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ചാണ് ഹർത്താലിന്...

    യുഡിഎഫ് ക്ഷണിച്ചാല്‍ നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയാകും'

    Saturday, January 09, 2021 0

    ' നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെമാല്‍ പാഷ. യുഡിഎഫ് ക്...

    കെ സുധാകരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കു’; തലസ്ഥാനത്ത് ഫ്ലക്സുകൾ

    Saturday, December 19, 2020 0

    കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ഫ്ളക്സ് ബോര്‍ഡ്. കെപിസിസി ആസ്ഥാനത്തിനു മുന്നിലും എം.എല്‍.എ ഹോസ്റ്റലിനു മുന്നിലുമാണ്  ബോ‍ര്‍ഡുകള്‍...

    'സുന്ദരിയാണെന്ന് പറഞ്ഞ് വോട്ട് പിടിച്ചില്ല ': 'വൈറല്‍' സ്ഥാനാര്‍ത്ഥിയുടെ ഫേസ്ബുക്ക് ലൈവും 'വൈറല്‍'

    Saturday, December 19, 2020 0

    പത്തനംതിട്ട:  തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് താന്‍ വ്യക്തിഹത്യ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും തനിക്കെതിരെ വ്യാജ പ്രചരണങ്ങള്‍ തുടര...

    സ്വന്തം വാര്‍ഡുകളില്‍ സ്വന്തം പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ പറ്റോ സക്കീര്‍ ഭായിക്ക്, യുഡിഎഫിന് ട്രോള്‍ ചാകര

    Wednesday, December 16, 2020 0

    തദ്ദേശ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ പാര്‍ട്ടി അങ്ങനെ യുഡിഎഫ് ആകുന്നു. അണികളെ പോലും ഞെട്ടിപ്പിക്കുന്നതാണ് സംസ്ഥാനത്തുടനീളം യുഡ...

    കേരളം ചുവപ്പണിഞ്ഞപ്പോള്‍, പടവുകള്‍ കയറി ബിജെപി : യുഡിഎഫിന് തകര്‍ച്ച

    Wednesday, December 16, 2020 0

    സംസ്ഥാന തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഇത്തവണയും എല്‍ഡിഎഫ് വിജയം കൊയ്തപ്പോള്‍ പ്രതീക്ഷിയ്ക്കാത്ത തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത്. എന്നാല്‍ ബിജെ...

    ഉമ്മന്‍ചാണ്ടിയുടെ സ്വന്തം പുതുപ്പള്ളി യുഡിഎഫിനെ ‘കൈ’വിട്ടു!!

    Wednesday, December 16, 2020 0

      ഉമ്മന്‍ചാണ്ടിയുടെ സ്വന്തം തട്ടകമായ പുതുപ്പള്ളി യുഡിഎഫിനെ കൈവിട്ടു. 25 വര്‍ഷത്തിന് ശേഷമാണ് പുതുപ്പള്ളിയിലെ ജനങ്ങള്‍ യുഡിഎഫിനെ മറന്നു ഇടതിനെ...

    സോഷ്യല്‍ മീഡിയയില്‍ വൈറല്‍ താരമായ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിബിത ബാബുവിന് തോല്‍വി

    Wednesday, December 16, 2020 0

      പത്തനംതിട്ട :  സോഷ്യല്‍ മീഡിയയില്‍ വൈറല്‍ താരമായ പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. വിബിത ബാബുവിന് തോല്‍വി. എല്...

    പെരിയ കല്യോട്ട് യുഡിഎഫിന് വൻ ജയം

    Wednesday, December 16, 2020 0

    കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത് യുഡിഎഫ്. കല്യോട്ട് വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎ...

    കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു

    Thursday, December 03, 2020 0

    കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു.ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ്കുട്ടി ഇരുമ്പുകു...

    സിപിഎമ്മിനെതിരെ വയൽക്കിളികൾ മത്സരിക്കും; കോണ്‍ഗ്രസ്, ബിജെപി പിന്തുണ

    Saturday, November 21, 2020 0

      തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം സ്ഥാനാർത്ഥികൾക്കെതിരെ വയൽക്കിളികൾ മത്സരിക്കും.തളിപറമ്പിൽ വയൽ നികത്തി ബൈപാസ് റോഡ് നി‍ർമ്മിക്കുന്നതിനെ...

    Post Top Ad

    Post Bottom Ad