Header Ads

  • Breaking News

    ചെറുതാഴം പഞ്ചായത്ത്UDF കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ



    ചെറുതാഴം പഞ്ചായത്ത്UDF കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് 26-7-2019 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പിലാത്തറയിൽ പ്രകടനവും    ആശുപത്രിയുടെ സമീപം ധർണയും   ധർണ സമരം മുസ്ലീ ലിഗ് നേതാവ് ബഹു: ജനാബ് അൻസാരി തില്ലങ്കേരി ഉത്ഘാടനം ചെയ്യുന്നു. DCCസിക്രട്ടറി അഡ്വ.ബ്രിജേഷ് കുമാർ. സംസാരിക്കുന്നു യു ഡി .എഫ് പഞ്ചായത്ത് ചെയർമാൻ നജ്മുദ്ധീൻ എം അദ്ധ്യക്ഷത വഹിക്കും   മറ്റ് യു.ഡി.എഫ് നേതാക്കൾ പ്രസംഗിക്കുന്നു    മുഴുവൻ യു.ഡി.എഫ് പ്രവർത്തകരും രാവിലെ 9 മണിക്ക് പഴയങ്ങാടി റോഡിൽ കോഓപ്പ് സ്റ്റോനുമുന്നിൽ എത്തിചേരണമെന്ന് അഭ്യർത്ഥിക്കുന്നു എന്ന് ചെയർമാൻ / കൺവീനർ യു.ഡി.എഫ്

    No comments

    Post Top Ad

    Post Bottom Ad