Header Ads

  • Breaking News

    ചെറുതാഴം ഗ്രാമപ്പഞ്ചായത്തിന് ഐ.എസ്.ഒ. അംഗീകാരം

    ചെറുതാഴം ഗ്രാമപ്പഞ്ചായത്തിന് വീണ്ടും ഇൻറർനാഷനൽ സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ അംഗീകാരം. പ്രവത്തനമികവ് വിലയിരുത്തിയാണ് അംഗീകാരം. 2017 ജനുവരി 20-ന് ‌ഐ.എസ്.ഒ. അംഗീകാരം ലഭിച്ചിരുന്നു. പുതിയ ഭരണസമിതി അധികാരത്തിൽ വന്നശേഷം ഭരണസമിതിയും ജീവനക്കാരും നടത്തിയ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് മികച്ച നിലവാരം പുലർത്താൻ കഴിഞ്ഞതെന്ന് പ്രസിഡന്റ്‌ എം. ശ്രീധരൻ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad