Header Ads

  • Breaking News

    മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിക്കും കാമുകനും മധുവിധു ജയിലില്; യുവതി മുങ്ങിയത് പത്തും പതിനാറും വയസുള്ള മക്കളെ ഉപേക്ഷിച്ച്



    പഴയങ്ങാടി: 
    ര​ണ്ടു മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി​യ യു​വ​തി​യും കാ​മു​ക​നും റി​മാ​ന്​ഡി​ല്.
    ചെ​റു​താ​ഴം കൊ​വ്വ​പ്പു​റ​ത്തെ ക​ണ്ണോ​ത്ത് ഹൗ​സി​ല് സി​ല്​വി​യ (34), കാ​മു​ക​ന് കു​ഞ്ഞി​മം​ഗ​ല​ത്തെ കോ​യ​പ്പാ​റ ഹൗ​സി​ല് ടി.​പി.​നി​സാ​ര് (32) എ​ന്നി​വ​രെ​യാ​ണ് പ​യ്യ​ന്നൂ​ര് മ​ജി​സ്​ട്രേ​റ്റ് കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്​ഡ് ചെ​യ​ത​ത്.
    പ​ത്തും പ​തി​നാ​റും വ​യ​സു​ള്ള ര​ണ്ട് ആ​ണ്​മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചാ​ണ് ക​ഴി​ഞ്ഞ 29 ന് നി​സാ​റി​നോ​ടൊ​പ്പം യു​വ​തി പോ​യ​ത്.
    സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല് ജോ​ലി​ചെ​യ്യു​ന്ന സി​ല്​വി​യ രാ​വി​ലെ ആ​ശു​പ​ത്രി​യി​ല് ജോ​ലി​ക്കു പോ​യെ​ങ്കി​ലും തി​രി​ച്ചു​വ​ന്നി​ല്ല.
    ഭ​ര്​ത്താ​വി​ന്റെ പ​രാ​തി​യി​ല് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച പ​രി​യാ​രം പോ​ലീ​സ് സൈ​ബ​ര് സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.
    താ​വം പാ​ണ​ച്ചി​റ​യി​ല് താ​മ​സി​ക്കു​ന്ന നി​സാ​റി​നൊ​ടൊ​പ്പം പോ​യ യു​വ​തി​യെ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
    ക​ഴി​ഞ്ഞ പ​ത്തു വ​ര്​ഷ​മാ​യി നി​സാ​റു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പ​രി​യാ​രം എ​സ്ഐ പി.
    ബാ​ബു​മോ​ന്, സീ​നി​യ​ര് സി​പി​ഒ എ​ന്.​പി.​സ​ഹ​ദേ​വ​ന് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​ളി​ച്ചോ​ടി​യ​വ​രെ പി​ടി​കൂ​ടി​യ​ത്.
    ര​ണ്ടു​ദി​വ​സം മു​ന്പ് ക​ട​ന്ന​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ യു​വ​തി 14 വ​യ​സു​ള്ള മ​ക​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​ന്റെ കൂ​ടെ ഒ​ളി​ച്ചോ​ടി​യ​തി​ന് പി​ടി​യി​ലാ​യി​രു​ന്നു. ഇ​വ​രും ക​ണ്ണൂ​ര് ജ​യി​ലി​ല് റി​മാ​ന്​ഡി​ലാ​ണ്.

    No comments

    Post Top Ad

    Post Bottom Ad