Header Ads

  • Breaking News

    കാർ ഇടിച്ചുകയറി ഹനുമാരമ്പലം ബസ്റ്റോപ്പ് തകർന്നു


    ചെറുതാഴം :

    കാർ ഇടിച്ചുകയറി ഹനുമാരമ്പലം ബസ്റ്റോപ്പ് തകർന്നു .
    ശ്രീ രാഘവാപുരം ക്ഷേത്ര സംരക്ഷണ സമാധി നിർമ്മിച്ച ബസ്റ്റോപ്പാണ് തകർന്നത്ത് .
    ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്.
    ഇടിച്ച കാറിന്റെ മുൻവശം പൂർണമായി തകർന്നു ,


    കൂടുതൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു....




    No comments

    Post Top Ad

    Post Bottom Ad