Header Ads

  • Breaking News

    ബസ്സ് വൈദ്യുതി തൂണിലിടിച്ച് യുവതിക്ക് പരുക്ക്


    വിവാഹ പാർട്ടി സഞ്ചരിച്ച ബസ്സ് വൈദ്യുതി തൂണിലിടിച്ച് യാത്രക്കാരിക്ക് പരിക്ക്.

    ചെറുതാഴത്തെ കുഞ്ഞിക്കണ്ണന്റെ മകൾ ധർമ്മജയ്ക്കാണ് പരുക്കേറ്റത്. വൈകുന്നേരം ബി. കെ. എം ജംഗ്ഷന് സമീപത്തായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബസ്സ് കെ. എസ്. ആർ. ടി. സി ബസ്സിന് സൈഡ് കൊടുക്കുന്നതിടെയാണ് അപകടം.

    പരുക്കേറ്റ ധർമ്മജയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം മംഗലാപുരത്തേക്ക് മാറ്റി.

    No comments

    Post Top Ad

    Post Bottom Ad