Header Ads

  • Breaking News

    കേന്ദ്ര-കേരള സർക്കാറുകളുടെ ജനദ്രേഹനയങ്ങൾകെ തിരെ UDF ചെറുതാഴം പഞ്ചായത്ത് കമ്മറ്റി ധർണ നടത്തി


    കോന്ദ്ര-കേരള സർക്കാറുകളുടെ ജനദ്രേഹനയങ്ങൾകെ തിരെ UDF ചെറുതാഴം പഞ്ചായത്ത് കമ്മറ്റി പിലാത്തറ ചെറുതാഴം പ്രാതമിക അരോഗ്യ കേന്ദ്രത്തിന് മുന്നിൽ നടത്തിയ ധർണ കണ്ണു ജില്ലാ ജേനറൽ സെക്ര. കെ ടി   സഹദുള്ള ഉൽഘാടനം ചെയ്യുന്നു  DCC ജനറൽ സെക്രട്ടറി  അഡ്വ കെ ബ്രിജേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി  cmp നേതാവ് സുധിഷ് കടന്നപ്പള്ളി
    മണ്ഡലം പ്രസി: സുമേഷ്  UDF ചെയർമാൻ  നജുമുദ്ധിൻ പിലാത്തറ മുസ്തഫ കടന്നപ്പള്ളി  ഫൈസൽ കുഞ്ഞിമംഗലം  വരുൺപിലാത്തറ രാമധാസ് സ്വഫ്വാൻ റാഫി എന്നിവർ പ്രസംഗിച്ചു

    കോന്ദ്ര-കേരള സർക്കാറുകളുടെ ജനദ്രേഹ നയങ്ങൾകെ തിരെUDF ചെറുതാഴം പഞ്ചായത്ത് കമ്മറ്റി പിലാത്തറ യിൽ പ്രകടനം നടത്തി മഡലം പ്രസിസുമേഷ് മുസ്ലിം ലീഗ് നേതാവ് നജുമദ്ധിൻപിലാത്തറ വരുൺപിലാത്തറ രാമധാസ് സ്വഫ്വാൻ റാഫി റസാഖ് രാമചന്ദ്രൻ എന്നിവർ നേത്രത്വം നൽകി

    No comments

    Post Top Ad

    Post Bottom Ad