Header Ads

  • Breaking News

    സ: ഇ.നാരായണൻ മാസ്റ്റർ ഒന്നാം ചരമ വാർഷിക ദിനം അനുസ്മരണ സമ്മേളനം നടന്നു


    അദ്ധ്യാപക, കർഷ പ്രസ്ഥാനങ്ങളുടെ സമാദരണീയനായ നേതാവും ദീർഘകാലം ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ' കർഷസംഘം മാടായി ഏരിയ പ്രസിഡണ്ട് CPIM ചെറുതാഴം ലോക്കൽ സിക്രട്ടറി എന്നി നിലകളിൽ വളരെക്കാലം പ്രവർത്തിച്ചിരുന്ന സ: ഇ 'നാരായണൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനം അതിയടം EMS മന്ദിര പരിസരത്ത് വെച്ച് നടന്നു. സ:പി.വി ബാലകൃഷ്ണൻ്റെ (CPIM ചെറുതാഴം ഈസ്റ്റ് ലോക്കൽ കമ്മറ്റി മെമ്പർ) അധ്വക്ഷതയിൽ സ: സി കെ പി പത്മനാഭൻ (മുൻ MLA ) അനുസ്മരണ പ്രഭാഷണം നടത്തി.


    ലോക്കൽ സിക്രട്ടറി സ: ഗോവിന്ദൻ മാസ്റ്റർ, ഏരിയാ കമ്മറ്റി മെമ്പർ സ: എം ശ്രീധരൻ ,സ: ടി.വി ചന്തു കുട്ടിഎന്നിവർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. സ: കെ ദാമോദരൻ ( സിക്രട്ടറി - CPIM അതിയടം ബ്രാഞ്ച്) സ്വാഗതവും സ:പി.പി രതീശൻ നന്ദിയും പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad