Header Ads

  • Breaking News

    ഡയറി പ്രോസെസിങ് പ്ലാന്റിന്റെ ശിലാസ്ഥാപനം ശ്രീ. ടി വി. രാജേഷ് MLA നിർവഹിച്ചു

    ചെറുതാഴം:
    ചെറുതാഴം ക്ഷീരവ്യവസായ സഹകരണ സംഘം  നരിക്കാംവള്ളിയിൽ ആരംഭിക്കുന്ന ഡയറി പ്രോസെസിങ് പ്ലാന്റിന്റെ ശിലാസ്ഥാപനം ഇന്ന് ശ്രീ. ടി വി. രാജേഷ് MLA നിർവഹിച്ചു.

    No comments

    Post Top Ad

    Post Bottom Ad