Header Ads

  • Breaking News

    ചെറുതാഴം ഗ്രാമസഭ :പച്ചക്കറി വിത്തുകൾ സൗജന്യ വിതരണം



    ചെറുതാഴം  ഗ്രാമപഞ്ചായത്ത്  15 വാർഡ്  ഗ്രാമസഭ  11/11/18 ഞായറാഴ്ച  രണ്ടുമണിക്ക്  പഞ്ചായത്ത്‌  ഹാളിൽ  വച്ചു  നടക്കും. തുടർന്ന്  പച്ചക്കറി ചെടികൾ  പച്ചക്കറി വിത്തുകൾ  എന്നിവ  സൗജന്യമായി  വിതരണം  ചെയ്യുന്നതാണ്.
    തുടർന്ന്  നാടന്പാട്ടിൽ  ഫോക്‌ലോർ  അക്കാദമി അവാർഡ്  നേടിയ  എം. സി.  പ്രകാശൻ, സംസ്ഥാന കൃഷി വകുപ്പിന്റെ  കർഷകമിത്ര  അവാർഡ്  നേടിയ  കെ. ടി. ശ്രീധരൻ നമ്പൂതിരിയെയും ആദരിക്കുന്നു.

    No comments

    Post Top Ad

    Post Bottom Ad