Header Ads

  • Breaking News

    Showing posts with label school. Show all posts
    Showing posts with label school. Show all posts

    ഹയർ സെക്കൻഡറി-എസ്.എസ്.എൽ.സി. പൊതുപരീക്ഷകൾ ഒരുമിച്ച്; ഒരു ബെഞ്ചില്‍ അഞ്ചുപേർ

    Tuesday, December 03, 2019 0

    ബെഞ്ചിൽ കുത്തിത്തിരുകി ഇരുത്തി, കുട്ടികളെ സമാധാനത്തോടെ പരീക്ഷയെഴുതാൻ വിടാതെ വിദ്യാഭ്യാസവകുപ്പ്. ഹയർ സെക്കൻഡറി-എസ്.എസ്.എൽ.സി. പൊതുപരീക്ഷ...

    കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

    Sunday, December 01, 2019 0

    കൊല്ലം ജില്ലയിൽ തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് കെഎസ്‍യു ആഹ്വാനം ചെയ്തു. കെഎസ്‍യു  സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് ഉൾപ്പെടെയുളള നേതാക്...

    ചെറുപുഴയിലെ പത്താംക്ലാസുകാരന്റെ ആത്മഹത്യ; അധ്യാപകരുടെ മാനസിക പീഡനമെന്ന് രക്ഷിതാക്കള്‍

    Monday, November 25, 2019 0

    കണ്ണൂര്‍: ചെറുപുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് അധ്യാപകരുടെ മാനസിക പീഡനം മൂലമെന്ന് രക്ഷിതാക്കളുടെ പരാതി. വിദ്യാര്‍ത്...

    വീണ്ടും വിദ്യാർത്ഥിക്ക് പാമ്പ് കടി; രക്ഷകരായി അധ്യാപകർ!

    Monday, November 25, 2019 0

    കോഴിക്കോട്:  അധ്യാപകരുടെ അവസരോചിത ഇടപെടല്‍ കാരണം പാമ്പുകടിയേറ്റ വിദ്യാര്‍ഥി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. വയനാട് സുല്‍ത്താന്‍ ബത...

    അവധി പ്രഖ്യാപിച്ചു : സര്‍വജന സ്കൂളിലെ യുപി വിഭാഗത്തിന് അവധി

    Sunday, November 24, 2019 0

    ഷെഹ്‍ല ഷെറിന് പാമ്പു കടിയേറ്റ വയനാട് ബത്തേരിയിലെ സര്‍വജന സ്കൂളിലെ യുപി വിഭാഗത്തിന് ഒരാഴ്ച കൂടി അവധി നൽകും. സ്കൂളിലെ പഴയ കെട്ടിടങ്ങള്‍ പൊ...

    വയനാട് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും അടിയന്തരമായി വൃത്തിയാക്കാന്‍ കലക്ടറുടെ ഉത്തരവ്

    Friday, November 22, 2019 0

    വയനാട് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും അടിയന്തരമായി വൃത്തിയാക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്. സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ഥി പാ...

    സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്

    Friday, November 22, 2019 0

    സുല്‍ത്താന്‍ ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷെഹല ഷെറിൻ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റു മരിക്കാനിടയായ സംഭവത്തില...

    നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

    Thursday, November 21, 2019 0

    വയനാട്ടില്‍ നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് വയനാട് ജില്ലയില്‍ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സുൽത്താൻ ബത്തേരി...

    യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

    Thursday, November 21, 2019 0

    ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി. മഴ ലഭിക്കാനായി നടത്തിയ ക്ലൗഡ് സീഡിങിന്റെ ഫലമാണ് ശക്...

    ചെറുപുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍

    Wednesday, November 20, 2019 0

    ചെറുപുഴ: മുളപ്രയിലെ വയലിങ്കൽ ചാക്കോ – ഡെയ്സി ചാക്കോ ദമ്പതികളുടെ മകനും ചെറുപുഴ സെന്റ് മേരീസ് ഹൈസ്ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ ആൽ...

    കോഴിക്കോട് പട്ടാപ്പകൽ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

    Wednesday, November 20, 2019 0

    ഇന്നലെ വൈകീട്ട് അത്തോളി അങ്ങാടിയിലാണ് സംഭവം. സ്‌കൂൾ വിട്ട് അമ്മയെ കാത്തുനിന്ന പെൺകുട്ടിയെ ബൈക്കിലെത്തിയ ആളാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമ...

    ഇന്ന് വിദ്യാഭ്യാസ ബന്ദ് : ഷാഫി പറമ്പിലിനെയടക്കം പൊലീസ് തല്ലിചതച്ച സംഭവം; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം

    Wednesday, November 20, 2019 0

    കേരള സർവകലാശാല മാർക്ക് ദാനത്തിനെതിരെ സമരം ചെയ്ത ഷാഫി പറമ്പില്‍ എംഎൽഎ അടക്കമുളളവർക്കെതിരെ ഉണ്ടായ പൊലീസ് അക്രമത്തിൽ പ്രതിഷേധം ശക്തമാക്ക...

    നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്!

    Tuesday, November 19, 2019 0

    നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെഎസ്‌യു ആഹ്വാനം ചെയ്തു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിനും ഷാഫി പറമ്പിൽ എംഎല്‍എയ...

    ചന്ദനയ്ക്കാംപാറ ഹയർസെക്കന്ററി സ്കൂളിലെ ഒന്നിലധികം കായിക വിദ്യാർത്ഥിനികളെ ലൈംഗികമായിപീഡിപ്പിക്കാൻ ശ്രമിച്ച കായികാധ്യാപകനെതിരെ വൻ പ്രതിഷേധം

    Monday, November 18, 2019 0

    ചന്ദനയ്ക്കാംപാറ:ചന്ദനയ്ക്കാംപാറ ഹയർസെക്കന്ററി സ്കൂളിലെ ഒന്നിലധികം കായിക വിദ്യാർത്ഥിനികളെ ലൈംഗികമായിപീഡിപ്പിക്കാൻ ശ്രമിച്ച കായികാധ്യാപകനെ...

    കൂത്ത്പറമ്പ് ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ക്ലബ്ബ് ,സോഷ്യൽ ഫോറസ്ട്രിതലശ്ശേരി റേഞ്ച് ,ഫോറസ്ട്രി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ പൈതൽ മലയിൽ വച്ച് നടന്ന ഏകദിന പ്രകൃതി പ0ന ക്യാമ്പ് നടത്തി

    Monday, November 18, 2019 0

    കൂത്ത്പറമ്പ് ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ക്ലബ്ബ് ,സോഷ്യൽ ഫോറസ്ട്രിതലശ്ശേരി റേഞ്ച് ,ഫോറസ്ട്രി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ പൈതൽ...

    നാഷനൽ സർവ്വീസ് സ്കീം ക്ലസ്റ്റർ ക്യാമ്പ് ആരംഭിച്ചു

    Sunday, November 17, 2019 0

    ഡിസംബറിൽ നടക്കാനിരിക്കുന്ന സപ്തദിന ക്യാമ്പുകളുടെ മുന്നൊരുക്കം നടത്താനായി കൊട്ടില ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടി പ്പിച്ച മാടായി ക്ലസ്റ്...

    സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ ബ​ല​മാ​യി പി​ടി​ച്ച് ചും​ബി​ച്ച സം​ഭ​വ​ത്തി​ൽ വ്യാ​പാ​രി അ​റ​സ്റ്റി​ൽ

    Friday, November 15, 2019 0

    ഇ​രി​ട്ടി: സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ ബ​ല​മാ​യി പി​ടി​ച്ച് ചും​ബി​ച്ച സം​ഭ​വ​ത്തി​ൽ വ്യാ​പാ...

    സ്കൂളുകളിലെ കൗണ്‍സിലിംങ്ങ് : ഞെട്ടിക്കുന്ന വിവരം പുറത്ത് ഒരാൾ അറസ്റ്റില്‍

    Friday, November 08, 2019 0

    കൂത്തുപറമ്പ് : ബാലികയെ ലൈംഗികമായി ഉപദ്രവിച്ചു എന്ന ചൈല്‍ഡ് ലൈന്‍ പരാതിയില്‍ കൂത്തുപറമ്പിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രജിത് ലാലിനെ...

    Post Top Ad

    Post Bottom Ad