Header Ads

  • Breaking News

    യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി


    ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി. മഴ ലഭിക്കാനായി നടത്തിയ ക്ലൗഡ് സീഡിങിന്റെ ഫലമാണ് ശക്തമായ മഴയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മിക്ക എമിറേറ്റുകളിലും സാമാന്യം ശക്തമായ മഴ ലഭിച്ചു. ഇന്ന് രാത്രി വരെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട്, യെല്ലോ അലര്‍ട്ടാക്കി മാറ്റിയിട്ടുണ്ട്. ഈ മാസം 24 വരെ കനത്ത മഴ തുടരുമെന്നാണ് സൂചന.
    https://chat.whatsapp.com/LbeJNb6rRt8BhJm00fQSiw

    No comments

    Post Top Ad

    Post Bottom Ad