Header Ads

  • Breaking News

    ചെറുപുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍


    ചെറുപുഴ:
    മുളപ്രയിലെ വയലിങ്കൽ ചാക്കോ – ഡെയ്സി ചാക്കോ ദമ്പതികളുടെ മകനും ചെറുപുഴ സെന്റ് മേരീസ് ഹൈസ്ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ ആൽബിൻ ചാക്കോ (15) ആണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത് .
    ഇന്ന് രാവിലെ ആൽബിനെ വിളിക്കാനായി മുറി തുറന്നപ്പോഴാണ് കണ്ടത് ഉടൻ ചെറുപുഴ സഹകരണാശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. ചെറുപുഴ പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയി.സഹോദരങ്ങൾ : അമൽ ചാക്കോ , അലൻ ചാക്കോ

    No comments

    Post Top Ad

    Post Bottom Ad