Header Ads

  • Breaking News

    വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി




    വൈക്കം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
    വൈക്കം ശ്രീമഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ദിവസമായ നവംബര്‍ 20ന് വൈക്കം താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതുപരിപാടികള്‍ പരീക്ഷകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല.

    No comments

    Post Top Ad

    Post Bottom Ad