Header Ads

  • Breaking News

    Showing posts with label STRIKE. Show all posts
    Showing posts with label STRIKE. Show all posts

    കലാലയങ്ങളില്‍ പഠിപ്പുമുടക്കി സമരം പാടില്ലെന്ന് ഹൈക്കോടതി

    Wednesday, February 26, 2020 0

    കലാലയ രാഷ്ട്രീയത്തിനെതിരെ ഹൈക്കോടതി. കലാലയ രാഷ്ട്രീയത്തിന്റെ പേരില്‍ കലാലയ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തരുത്. മാര്‍ച്ച്, ഖെരാവോ, പഠിപ്പു...

    പെട്രോൾ പമ്പ്-പാചകവാതക തൊഴിലാളികൾ പണിമുടക്കും

    Thursday, February 13, 2020 0

    കണ്ണൂർ: പെട്രോൾ പമ്പ്-പാചക വാതക തൊഴിലാളികൾ പണിമുടക്കുമെന്ന് ജില്ലാ ഫ്യൂയൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) അറിയിച്ചു.  ഇതിന്റെ മുന്നോട...

    കണ്ണൂർ ഗവ.മെഡിക്കൽ കോളെജിൽ ജീവനക്കാരുടെ കഞ്ഞിവെപ്പ് സമരം

    Thursday, February 13, 2020 0

    പരിയാരം: സർക്കാർ ഏറ്റെടുത്ത  പരിയാരം മെഡിക്കൽ കോളേജിൽ ഏതാനും മാസങ്ങളായി ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച്ഐഎൻടിയുസി, കെസി ഡബ്ള്യുഎഫ്...

    സ്വ​ശ്ര​യ ഫീ​സ് അ​ട​യ്ക്കാ​ൻ വി​സ​മ്മ​തി​ച്ച ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളെ വീ​ണ്ടും ക്ലാ​സു​ക​ളി​ൽ നി​ന്ന് പു​റ​ത്താ​ക്കി; പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഓ​ഫീ​സി​ന് മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം

    Saturday, January 04, 2020 0

    പ​രി​യാ​രം: സ്വ​ശ്ര​യ ഫീ​സ് അ​ട​യ്ക്കാ​ൻ വി​സ​മ്മ​തി​ച്ച ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളെ വീ​ണ്ടും ക്ലാ​സു​ക​ളി​...

    ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചു

    Sunday, December 01, 2019 0

    കേന്ദ്ര സര്‍ക്കാരിനെതിരെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന പ്രതിഷേധത്തിനൊപ്പം കര്‍ഷക സംഘടനകളും അണിനിരക്കുന്നു. ജനുവരി എട്ടിന് ഗ്രാമീണ ബന്ദ് ന...

    കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

    Sunday, December 01, 2019 0

    കൊല്ലം ജില്ലയിൽ തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് കെഎസ്‍യു ആഹ്വാനം ചെയ്തു. കെഎസ്‍യു  സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് ഉൾപ്പെടെയുളള നേതാക്...

    സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്

    Friday, November 22, 2019 0

    സുല്‍ത്താന്‍ ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷെഹല ഷെറിൻ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റു മരിക്കാനിടയായ സംഭവത്തില...

    മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്ക്കരിക്കും

    Wednesday, November 20, 2019 0

    ശമ്പള വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാർ ഇന്ന് രണ്ട് മണിക്കൂർ ഒപി ബഹിഷ്ക്കരിക്കും. അത്യാഹിത വിഭാഗം, ഐസിയു, ലേബ...

    ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

    Wednesday, November 13, 2019 0

    തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഈ മാസം 27 മുതല്‍ സമരം ആരംഭിക്കാനാണ് ധാരണയായത്....

    ഓട്ടോ പണിമുടക്ക് 23 ന്

    Thursday, September 19, 2019 0

    മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ ഓട്ടോറിക്ഷകൾ യാത്രക്കാരെ അവിടെ നിന്ന് കയറ്റുന്നതിനും ഇറക്കുന്നതിനും തടസം നേരിടുന്ന സാഹചര്യമുണ്ടായി...

    ഇന്ന് പത്തനംതിട്ട ജില്ലയില്‍ കെഎസ് യു വിദ്യാഭ്യാസ ബന്ദ്

    Thursday, August 22, 2019 0

    പത്തനംതിട്ട;  പത്തനംതിട്ട ജില്ലയില്‍ പഠിപ്പുമുടക്ക് ആഹ്വാനം ചെയ്ത് കെഎസ് യു. കൊളെജ് യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ പത്തനംതിട്ട കാതോ...

    സംസ്ഥാനത്ത് നാളെ എ.ബി.വി.പിയുടെ വിദ്യാഭ്യാസ ബന്ദ്

    Monday, July 01, 2019 0

    ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് ...

    പാചകവാതക ടാങ്കര്‍ ലോറികളുടെ അനിശ്ചിതകാല സമരം തുടങ്ങി

    Monday, July 01, 2019 0

    തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്താനുള്ള തീരുമാനവുമായി പാചകവാതക ടാങ്കര്‍ ലോറികള്‍. നാമക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തെന്നി...

    Post Top Ad

    Post Bottom Ad