Header Ads

  • Breaking News

    28/11/2019ന് വിദ്യാലയങ്ങൾക്ക് അവധി


    സംസ്ഥാന സ്കൂൾ കലോത്സവം പ്രമാണിച്ച് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും വ്യാഴാഴ്ച (28/11/2019) അവധിയായിരിക്കും.
    വെള്ളിയാഴ്ച (29/11/2019) കാസർഗോഡ് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു അറിയിച്ചു.

    ➖➖➖➖➖➖➖➖➖➖➖➖➖
    🅔🅛 *Join Now 👇*
    https://chat.whatsapp.com/LVIYJcHFWylCU58vvQY40w
    🛑 _© Kerala's *No.1* Online Localized News Portal_ 🛑

    No comments

    Post Top Ad

    Post Bottom Ad