കനത്തമഴ; ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കനത്ത മഴയെ തുടർന്ന് യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലെയും കൊട്ടാ...
കനത്ത മഴയെ തുടർന്ന് യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലെയും കൊട്ടാ...
മഴ കനത്ത സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളേജ് ഉൾപ്പെടെ മുഴ...
പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയനത്തിന് എതിരെ അടുത്ത ചൊവ്വാഴ്ച രാജ്യ വ്യാപക ബാങ്ക് പണിമുടക്ക്. ബാങ്കിങ് മേഖലയിലെ ട്രെയ്ഡ് യൂണിയനുകളാണ് പ...
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ മാസം 21 ന് അവധി നൽകി. സർക്കാർ, അർദ്ധ സർക്കാർ വിദ്യാഭ്യ...
ടാങ്കര്‍ മറിഞ്ഞ് അപകടമുണ്ടായതിനെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയിലെ അടുക്കത്ത് വയല്‍ യുപി സ്കൂളിന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പാചക...
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ക്ക് രണ്ട് ദിവസം അവധി. മദ്യവില്‍പ്പനശാലകള്‍ ഇന്ന് വൈകീട്ട് ഏഴിന് അടയ്ക്കുമെന്ന് ...
കനത്ത മഴയെ തുടർന്ന് കൊല്ലം കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (26-09-2019) അവധി. പ്രൊഫഷണൽ കോളേജുകൾ, മദ...
പാലാ നിയോജകമണ്ഡലത്തിൽ 23ന് പൊതു അവധി പ്രഖ്യാപിച്ചു പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ദിവസമായ സെപ്റ്റംബർ 23ന് നിയോജകമണ്ഡലത്തിന്റെ...
തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഉച്ചയ്ക്ക് 12 മണിക്ക് ശേഷം അവധി പ്രഖ്യാപിച്ചു. ഓണ വാരാഘോഷ സമാപന പരിപാടികള്‍ ന...
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ചുദിവസമാക്കി കുറയ്ക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ...
കാസര്‍കോട്: തിങ്കളാഴ്ച കാസര്‍കോട് ജില്ലയ്ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഗണേശ ചതുര്‍ത്ഥി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. ഗണേശ ചത...
സെപ്തംബറില്‍ എട്ടുദിവസം തുടര്‍ച്ചയായി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി. സെപ്തംബര്‍ എട്ടു മുതല്‍ 15 വരെയാണ് ഒഴിവ്. എട്ടാം തീയതി ഉള്‍പ്പെടെ...
ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും ഗതാഗതം പുനസ്ഥാപിച്ചിട്ടില്ലാത്തതിനാലും കുട്ടനാട് താലൂക്കിലെ അംഗൻവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ...
വീണ്ടും ഒരു ഓണക്കാലം കൂടി എത്തുകയായി. ഓണം അടുത്തതോടെ എല്ലാവർക്കും അറിയേണ്ടത് ഏതൊക്കെ ദിവസങ്ങളിലാണ് ഈ വർഷം അവധി ഉണ്ടെന്നാണ്. സർക്കാർ ഓഫ...
തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (17.08.2...
കണ്ണൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് വെള്ളിയാഴ്ച (ആഗസ്ത് .16) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയി...
തൃശൂര്‍ ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ നിയന്ത്രിത അവധി തൃശൂര്‍ ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ ജില്ലാ കളക്ടര്‍ നിയന്ത്രിത അവധി പ്രഖ്യാപിച്...
പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും (14-08-2019) അവധി പ്രഖ്യാപിച്ചു. പമ്പ, മണിമല, അച്ചന്‍കോവില്‍ ആ...
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച...
ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും ദുരന്തനിവാരണ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാലും കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള...