Header Ads

  • Breaking News

    കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ 19/08 /2019 (തിങ്കളാഴ്ച ) അവധി


    ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും ഗതാഗതം പുനസ്ഥാപിച്ചിട്ടില്ലാത്തതിനാലും കുട്ടനാട് താലൂക്കിലെ അംഗൻവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ     19/08 /2019 (തിങ്കളാഴ്ച ) അവധി പ്രഖ്യാപിച്ചിട്ടുണ്ട് .അന്നേ ദിവസം ജില്ലയിലെ എല്ലാ അംഗനവാടികളും തുറന്നു പ്രവർത്തിക്കേണ്ടതും പോഷകാഹാര വിതരണം ഉൾപ്പടെയുള്ള പ്രവർത്തനം നടത്തേണ്ടതുമാണ്.


    No comments

    Post Top Ad

    Post Bottom Ad