Header Ads

  • Breaking News

    ഓണ അവധി ഈ ദിവസങ്ങളിൽ


    വീണ്ടും ഒരു ഓണക്കാലം കൂടി എത്തുകയായി. ഓണം അടുത്തതോടെ എല്ലാവർക്കും അറിയേണ്ടത് ഏതൊക്കെ ദിവസങ്ങളിലാണ് ഈ വർഷം അവധി ഉണ്ടെന്നാണ്.

    സർക്കാർ ഓഫീസുകൾക്ക് ഇത്തവണ 8 ദിവസം അവധിയുണ്ട് സെപ്തംബർ 10 മുതൽ 12 വരെയുള്ള ദിവസമാണ് ഓണം അവധി.

    8ാം തീയ്യതി ഞായറാഴ്ച അവധി.
    9 മുഹറം,
    13 ശ്രീനാരായണ ഗുരു ജയന്തി,
    14 രണ്ടാം ശനിയാഴ്ച,
    15 ഞായർ.
    17ന് വിശ്വകർമ്മ ദിനത്തിന് നിയന്ത്രിത അവധിയുണ്ട്.
    സെപ്തംബർ 10 മുതൽ 14 വരെ ബാങ്ക് അവധിയാണ്.

    No comments

    Post Top Ad

    Post Bottom Ad