Header Ads

  • Breaking News

    കൊല്ലം കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി



    കനത്ത മഴയെ തുടർന്ന് കൊല്ലം കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (26-09-2019)  അവധി.

     പ്രൊഫഷണൽ കോളേജുകൾ, മദ്രസകൾ, സിബിഎസ്‍സി, ഐസിഎസ്‍സി സ്കൂളുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇന്നലെ പെയ്തമഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad