Header Ads

  • Breaking News

    തിങ്കളാഴ്ച കാസര്‍കോട് ജില്ലയില്‍ പൊതുഅവധി


    കാസര്‍കോട്:
    തിങ്കളാഴ്ച കാസര്‍കോട് ജില്ലയ്ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഗണേശ ചതുര്‍ത്ഥി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്.

    ഗണേശ ചതുര്‍ത്ഥി ആഘോഷിക്കാന്‍ രാജ്യമൊട്ടാകെ ഒരുങ്ങുകയാണ്. മഹാരാഷ്ട്ര ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം ആഘോഷം.

    No comments

    Post Top Ad

    Post Bottom Ad