Header Ads

  • Breaking News

    BREAKING: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!


    ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ മാസം 21 ന് അവധി നൽകി. സർക്കാർ, അർദ്ധ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം അവധി പ്രഖ്യാപിച്ചത്. വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിൽ ഈ മാസം 21 നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒക്ടോബർ 24നാണ് വോട്ടെണ്ണൽ നടക്കുക.

    No comments

    Post Top Ad

    Post Bottom Ad