Header Ads

  • Breaking News

    കണ്ണൂർ ജില്ലയിലെ വിദ്യാദ്യാസ സ്ഥാപനങ്ങൾക്ക് നാളെ (14-8-19) അവധി



    ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും ദുരന്തനിവാരണ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാലും കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള വിദ്യാദ്യാസ സ്ഥാപനങ്ങൾക്ക് (CBSE, ICS ഉൾപെടെ ) നാളെ (14-8-19) അവധി പ്രഖ്യാപിക്കുന്നു. 
    മദ്രസകൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും


    No comments

    Post Top Ad

    Post Bottom Ad