Header Ads

  • Breaking News

    ചൊവ്വാഴ്ച രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്



    പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയനത്തിന് എതിരെ അടുത്ത ചൊവ്വാഴ്ച രാജ്യ വ്യാപക ബാങ്ക് പണിമുടക്ക്. ബാങ്കിങ് മേഖലയിലെ ട്രെയ്ഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മെഗാ ബാങ്ക് ലയനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. പണിമുടക്കിന്റെ പശ്ചാത്തലത്തിൽ സേവനങ്ങൾ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് വിവിധ ബാങ്കുകൾ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad