Header Ads

  • Breaking News

    Showing posts with label Thrissur. Show all posts
    Showing posts with label Thrissur. Show all posts

    ‘സ്വകാര്യ ഭാഗങ്ങളിൽ ബിയർബോട്ടിൽ കയറ്റി: പീഡനദൃശ്യങ്ങൾ പകർത്തി പെൻഡ്രൈവിലാക്കി’: തൃശൂരിൽ നടന്നത്

    Sunday, July 24, 2022 0

      തൃശൂർ:  കേരളത്തെ ഞെട്ടിച്ച് തൃശൂരിൽ യുവതിയെ കെട്ടിയിട്ട് ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. ഇവരുടെ ഭർത്താവും അയാളുടെ സുഹൃത്തും ചേർന്നാണ് യുവതി...

    പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കേരളത്തിലേക്ക് കടത്തി: യുവാവ് പിടിയിൽ

    Sunday, July 24, 2022 0

      തൃശ്ശൂര്‍:  ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലേക്ക് കടത്തിയ യുവാവ് അറസ്റ്റിൽ. ഒഡീഷ സ്വദേശി സത...

    സാമ്പത്തിക പ്രതിസന്ധി : ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ഉടമ ജീവനൊടുക്കി

    Saturday, September 04, 2021 0

      തൃശ്ശൂർ :  കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും ഒരു ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ഉടമ കൂടിആത്മഹത്യ ചെയ്തു. തൃ...

    വീട് പണിയാന്‍ പറമ്ബ് കുഴിച്ചപ്പോള്‍ സ്വര്‍ണനിധി; മൂന്നംഗ സംഘം പിടിയില്‍

    Tuesday, August 31, 2021 0

    തൃശൂര്‍ :  സ്വര്‍ണ നിധിയാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന ഉത്തരേന്ത്യക്കാരായ മൂന്ന് പേര്‍ അറസ്റ്റില്‍. വീട് പണിയുന്നതിന് വേണ്ടി പറമ്ബ് കുഴി...

    പറന്നുവന്ന മയില്‍ ബൈക്കിലിടിച്ച് നവവരന് ദാരുണാന്ത്യം, ഭാര്യയ്ക്ക് പരിക്കേറ്റു

    Monday, August 16, 2021 0

      തൃശൂര്‍:  പ റന്നുവന്ന മയില്‍ ബൈക്കിലിടിച്ച് നവദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഭര്‍ത്താവ് മരിച്ചു. ഭാര്യക്ക് പരിക്കേറ...

    യൂട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം : തൃശൂര്‍ സ്വദേശി അറസ്റ്റില്‍

    Monday, August 16, 2021 0

      തൃശൂര്‍ :  യൂട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് അറസ്റ്റില്‍. തൃശൂര്‍ പോലൂക്കര സ്വദേശി മേനോത്ത് പറമ്പിൽ സനൂപ്( 32 )...

    കരുവന്നൂർ സഹ. ബാങ്കിലെ കോടികളുടെ തട്ടിപ്പ്: ജപ്തി നോട്ടീസ് ലഭിച്ച മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു

    Thursday, July 22, 2021 0

      തൃശൂര്‍:   ക രുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പുകൾ പുറത്തുവന്നത് ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇപ്പോഴിതാ, കരുവന്നൂരിൽ നിന്നും വായ്പയെടുത്ത...

    ഭക്ഷണത്തിനൊപ്പം ഇറങ്ങിയ മുള്ള് അന്നനാളം തുളച്ചെത്തിയതു നട്ടെല്ലിൽ; ഒടുവിൽ, കഴുത്തിലൂടെ താക്കോൽദ്വാര ശസ്ത്രക്രിയ നടത്തി; 3 സെന്റിമീറ്റർ നീളമുള്ള മീൻ മുള്ള് പുറത്തെടുത്തു

    Monday, May 17, 2021 0

    തൃശൂർ ആഴ്ചകളോളം നീണ്ട വേദന, ഭക്ഷണമോ വെള്ളമോ കുടിക്കാൻ കഴിയാത്ത അവസ്ഥ. 59 കാരന്റെ ജീവിതത്തിൽ വില്ലനായത് ഒരു മീന് മുള്ളാണ്. ഭക്ഷണത്തിനൊപ്പം ഇറ...

    ന​ഗ്​​ന​ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ തൃശൂർ സ്വദേശിനി അറസ്റ്റിൽ

    Thursday, March 04, 2021 0

    തൃ​ശൂ​ര്‍:  സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ഗ്​​ന​ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​ന്‍​ഷു​റ​ന്‍​സ്​ ഏ​ജ​...

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ

    Friday, February 05, 2021 0

    തൃശൂർ :  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ .വർക്കല വെട്ടൂർ സ്വദേശികളായ മിനിക്കുന്ന് കോളനിയിൽ ...

    17 വ​യ​സു​കാ​രി​യാ​യ മ​ക​ളെ 32 കാ​ര​നു വി​വാ​ഹം ചെ​യ്തു ന​ല്കിയ സംഭവത്തില്‍ അ​മ്മ​യും അ​റ​സ്റ്റി​ല്‍; വരന്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു; പീഡനത്തിന് ഇരയാക്കിയെന്ന് പെണ്‍കുട്ടിയുടെ മൊഴി

    Friday, January 08, 2021 0

    ചാ​ല​ക്കു​ടി:  പതിനേഴു വയസുകാരിയായ മകളെ 32 വയസുകാ​ര​നു വി​വാ​ഹം ചെ​യ്തു ന​ല്കി​യ സം​ഭ​വ​ത്തി​ല്‍ പെണ്‍കുട്ടിയുടെ അ​മ്മ​യും അ​റ​സ്റ്റി​ല്‍. മ...

    ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഇറങ്ങിയ ഉടന്‍ ദുരന്തം ; 22-കാരന് ജീവന്‍ നഷ്ടമായത് ലോറിയിടിച്ച്

    Wednesday, January 06, 2021 0

    തൃശൂര്‍ :  ഡ്രൈവിംഗ് ടെസ്റ്റ് പാസായി വീട്ടിലേക്ക് പോയ യുവാവ് ലോറിയിടിച്ച് മരിച്ചു. തൃശൂര്‍ കാളിയാറോഡ് ചെമ്മനാംകുന്നേല്‍ സനോജ് (22) ആണ് മ...

    തൃശൂരില്‍ പെണ്‍വാണിഭസംഘം അറസ്റ്റില്‍

    Wednesday, December 23, 2020 0

    തൃശൂര്‍ :  വീടുകള്‍ വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തിവരുകയായിരുന്ന സംഘത്തെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. ഏജന്റുമാരായ മുണ്ടൂര്‍...

    കാര്‍ഷിക വായ്പ നല്കിയില്ല; ബാങ്ക് മാനേജരെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം

    Thursday, November 05, 2020 0

    തൃശ്ശൂര്‍:  തൃശ്ശൂരില്‍ കാര്‍ഷിക വായ്പ നല്കാത്തതിനു ബാങ്ക് മാനേജരെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം.  കാട്ടൂര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാ...

    കൊവിഡ് വാര്‍ഡില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

    Monday, November 02, 2020 0

    തൃശൂര്‍ മെഡിക്കല്‍ കോളജ് കൊവിഡ് വാര്‍ഡില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊവിഡ് വാര്‍ഡിലെ ശുചിമുറിയിലാണ് രോഗിയെ തൂങ്ങി മരിച്ച നില...

    വീടിന് നേരെ ആക്രമണം; വാഹനങ്ങൾ കത്തിച്ചു; പൊലീസ് അന്വേഷണം

    Tuesday, October 20, 2020 0

    തൃശൂരിൽ വീടിന് നേരെ ആക്രമണം. വീട്ടിൽ നിറുത്തിയിട്ടിരുന്ന വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു. വടക്കാഞ്ചേരി ഒന്നാംകല്ലിൽ കുന്നത്ത് വീട്ടിൽ ജയച...

    തൃശൂർ അന്തിക്കാട് കൊലപാതകം: മൂന്ന് പേർ പിടിയിൽ

    Monday, October 12, 2020 0

      തൃശൂർ: അന്തിക്കാട് കൊലപാതകത്തിൽ മൂന്ന് പേർ പിടിയിൽ. കൊലയാളി സംഘത്തിലുണ്ടായിരുന്ന ശ്രീരാഗും മറ്റ് രണ്ട് പേരുമാണ് പിടിയിലായത്. കൊലപാതക സംഘത്...

    ഫെയ്‌സ്ബുക്കിലൂടെയുള്ള പരിചയം ; വിവാഹം കഴിച്ച് അന്നുരാത്രി തന്നെ വധുവിന്റെ പണവുമായി വരന്‍ കടന്നു കളഞ്ഞു

    Monday, September 21, 2020 0

    തൃശൂര്‍:  ഫേസ്ബുക്കിലൂടെയുള്ള പരിചയം. പിന്നീട് വിവാഹം. എന്നാല്‍ വിവാഹം കഴിച്ച അന്നു രാത്രി തന്നെ വധുവിന്റെ പണവുമായി കടന്നുകളഞ്ഞയാള്‍ അറസ്...

    തൃശ്ശൂരിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ തൂങ്ങി മരിച്ചു

    Saturday, July 11, 2020 0

    തൃശ്ശൂര്‍:  തൃശ്ശൂരിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ തൂങ്ങി മരിച്ചു. ഈ മാസം 7 ന് മുംബൈയിൽ നിന്ന് മടങ്ങിയെത്തി നിരീക്ഷണത്തിൽ കഴിഞ...

    Post Top Ad

    Post Bottom Ad