Header Ads

  • Breaking News

    Showing posts with label cpm. Show all posts
    Showing posts with label cpm. Show all posts

    കെ.പി അനിൽകുമാർ സിപിഎമ്മിൽ, ചുവന്ന ഷാൾ അണിയിച്ചു സ്വീകരണം

    Tuesday, September 14, 2021 0

      തിരുവനന്തപുരം:  കോൺഗ്രസ് വിട്ട കെ പി അനിൽകുമാർ എകെജി സെൻററിൽ എത്തി. കോടിയേരി ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ അനിൽകുമാറിനെ സ്വീകരിച്ചു ചുവന്ന ഷാൾ...

    സി.പി.എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്; കണ്ണൂർ ജില്ലാ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും, ഉദ്ഘാടനം എംവി ജയരാജൻ

    Friday, September 10, 2021 0

      ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സി.പി.എമ്മിന്റെ സമ്മേളനങ്ങള്‍ ഇന്നാരംഭിക്കും. പാർട്ടി കോൺഗ്രസ് നടക്കുന്ന കണ്ണൂരിൽ ജില്...

    പുല്ലൂക്കരയിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: വിലാപയാത്രയ്ക്കിടെ വ്യാപക ആക്രമണം; സിപിഎം ഓഫിസുകള്‍ക്ക് തീയിട്ടു(വീഡിയോ)

    Thursday, April 08, 2021 0

      കണ്ണൂര്‍:  പാനൂരിനു സമീപം പെരിങ്ങത്തൂരില്‍ കൊല്ലപ്പെട്ട മുസ് ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മൃതദേഹം കൊണ്ടുവരുന്ന വിലാപയാത്രയ്ക...

    വീ​ടി​നു നേ​രേ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ബോം​ബെ​റി​ഞ്ഞ​താ​യി - ചി​ത്ര​ലേ​ഖ

    Tuesday, March 23, 2021 0

      സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ന്‍റെ വീ​ടി​നു നേ​രേ ബോം​ബെ​റി​ഞ്ഞ​താ​യും ഭ​ര്‍​ത്താ​വി​ന് പ​രി​ക്കേ​റ്റ​താ​യും കാ​ണി​ച്ച്‌ പ​യ്യ​ന്നൂ​രി​ല...

    സി.പി.എം ഏരിയാ കമ്മറ്റി മെമ്പറുടെ വീടിന് നേരെ ആക്രമണം

    Monday, December 21, 2020 0

    തളിപ്പറമ്പ്:  സി.പി.എം നേതാവിന്റെ വീട്ടിന് നേരെ അക്രമം, നാലോളം ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മറ്റി അ...

    പയ്യന്നൂരില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു

    Friday, December 18, 2020 0

    പയ്യന്നൂര്‍:  സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു. മാതമംഗലം താറ്റിയേരിയിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കോക്കാടന്‍ ഹൗസില്‍ മധു (42) ...

    കാഞ്ഞങ്ങാട്‌ അരയിയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം. ബി.ജെ.പി ഓഫീസ്‌ അടിച്ചുതകര്‍ത്തു.

    Thursday, December 17, 2020 0

      കാഞ്ഞങ്ങാട്‌:  കാഞ്ഞങ്ങാട്‌ അരയിയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം. ബി.ജെ.പി ഓഫീസ്‌ അടിച്ചുതകര്‍ത്തു. ബുധനാഴച്ച രാത്രിയാണ്‌ ആക്രമണം ഉണ്ടായത്...

    കൊയിലാണ്ടിയില്‍ ആഹ്ലാദപ്രകടനത്തിനിടെ സിപിഎം-ബിജെപി സംഘര്‍ഷം; പൊലീസ് ലാത്തി വീശി

    Wednesday, December 16, 2020 0

    തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയാഹ്ലാദ പ്രകടനത്തിനിടെ കൊയിലാണ്ടിയില്‍ സംഘര്‍ഷം. സിപിഎം-ബിജെപി പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. പൊലീസ് ലാത്തി വീശി....

    തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച്‌ കിറ്റ് വിതരണം:കിറ്റുകള്‍ പോലീസ് കസ്റ്റഡിയില്‍

    Wednesday, November 25, 2020 0

    തലശ്ശേരി: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച്‌ വോട്ടര്‍മാരെ സ്വാധീനിക്കാനായി സി.പി.എം അരി വിതരണം. വനിത നേതാവിന്‍്റെ നേതൃത്വത്തില്‍ നടത്തി...

    സി പി എം നേതാക്കളുടെ വീടുകള്‍ക്ക് നേരെ കല്ലേറ്; മൂന്ന് സി പി എം പ്രവര്‍‌ത്തകര്‍ കസ്‌റ്റഡിയില്‍

    Tuesday, October 27, 2020 0

    ആലപ്പുഴ:  മാരാരിക്കുളം കഞ്ഞിക്കുഴിയില്‍ സി.പി.എം നേതാക്കളുടെ വീടുകള്‍ക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ കസ്റ്...

    സി.പി.എം – ബി.ജെ.പി സംഘർഷം: ഏഴുപേർക്ക് പരിക്ക്

    Thursday, October 01, 2020 0

    ന്യൂമാഹി:  അഴീക്കലിൽ സി.പി.എം – ബി.ജെ.പി സംഘർഷത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. രണ്ട‌് സി.പി.എം. പ്രവർത്തകരെ വെട്ടിക്കൊല്ലാൻ ശ്രമമുണ്ടായതായി പരാ...

    മട്ടന്നൂർ പെരിയച്ചുരിൽ സ് സിപിഎം പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു

    Saturday, May 30, 2020 0

    മട്ടന്നൂര്‍: മട്ടന്നൂർ പൊറോറ പെരിയച്ചുരിൽ സ് സിപിഎം പ്രവർത്തകന്റെ  ബൈക്ക് കത്തിച്ചു പെരിയച്ചർ ബ്രാഞ്ച് അംഗം എ.കെ.ബാബുവിന്റെ ബ...

    ആർഎസ്‌എസ്‌ അക്രമം സിപിഐ എം പ്രവർത്തകന്‌ പരിക്ക്‌

    Saturday, February 01, 2020 0

    തലശേരി: സിപിഐ എം പ്രവർത്തകനെ ഇരുമ്പ്‌വടി ഉപയോഗിച്ച്‌ തലക്കടിച്ച്‌ കൊലപ്പെടുത്താൻ ആർഎസ്‌എസ്‌ ശ്രമം. പരിക്കേറ്റ എരഞ്ഞോളിപ്പാലം സുചിത്രനി...

    അഴീക്കോട്ട് സിപിഎം പ്രവര്‍ത്തകന്റെ വീടും വാഹനവും തകര്‍ത്തു

    Friday, January 31, 2020 0

    കണ്ണൂര്‍: അഴീക്കോട്ട് സിപിഎം പ്രവര്‍ത്തകന്റെ വീടിനും വാഹനത്തിനും നേരെ  ആക്രമണം. സിപിഎം ചക്കരപ്പാറ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ദേശാഭ...

    സി​പി​എം ഓ​ഫീ​സ് ആ​ക്ര​മ​ണത്തില്‍ ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍

    Saturday, January 04, 2020 0

    കൂ​ത്തു​പ​റബ് : വേ​ങ്ങാ​ടി​ന​ടു​ത്ത് കു​രി​യോ​ട് സി​പി​എം ഓ​ഫീ​സി​നും അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​നും നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സ...

    കുട്ടനാട് സിപിഎം നേതാവിന് വെട്ടേറ്റു

    Friday, January 03, 2020 0

    സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു. പുളിങ്കുന്ന് സ്വദേശി ജോസ് തോമസിനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിയത്. പുലർച്ചെ അഞ്ചര...

    17ന് പ്രഖ്യാപിച്ച ഹർത്താലിനെ തള്ളി സിപിഎം

    Monday, December 16, 2019 0

    പൗരത്വ നിയമ ഭേദഗതിക്കെതിരെ ചില മുസ്ലീം സംഘടനകൾ ഈ മാസം  17ന് പ്രഖ്യാപിച്ച ഹർത്താലിനെ തള്ളി സിപിഎം. അതിവിശാലമായ ജനകീയ പ്രസ്ഥാനം കെട്ടിപ്...

    കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം; മന്ത്രിയുടേയും സിപിഎം നേതാക്കളുടെയുമടക്കം പേരില്‍ പുറത്താക്കിയ നേതാവിന്റെ ലക്ഷങ്ങളുടെ തട്ടിപ്പ്

    Friday, December 13, 2019 0

    കണ്ണൂര്‍:  കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയതായി പരാതി. മന്ത്രിയുടേയും സിപിഎം നേതാക്കളു...

    Post Top Ad

    Post Bottom Ad