Header Ads

  • Breaking News

    കൊയിലാണ്ടിയില്‍ ആഹ്ലാദപ്രകടനത്തിനിടെ സിപിഎം-ബിജെപി സംഘര്‍ഷം; പൊലീസ് ലാത്തി വീശി



    തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയാഹ്ലാദ പ്രകടനത്തിനിടെ കൊയിലാണ്ടിയില്‍ സംഘര്‍ഷം. സിപിഎം-ബിജെപി പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. പൊലീസ് ലാത്തി വീശി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad