Header Ads

  • Breaking News

    ആർഎസ്‌എസ്‌ അക്രമം സിപിഐ എം പ്രവർത്തകന്‌ പരിക്ക്‌



    തലശേരി:
    സിപിഐ എം പ്രവർത്തകനെ ഇരുമ്പ്‌വടി ഉപയോഗിച്ച്‌ തലക്കടിച്ച്‌ കൊലപ്പെടുത്താൻ ആർഎസ്‌എസ്‌ ശ്രമം. പരിക്കേറ്റ എരഞ്ഞോളിപ്പാലം സുചിത്രനിവാസിൽ സുമിത്തിനെ (38)  തലശേരി കോ–-ഓപ്പറേറ്റീവ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
    വെള്ളിയാഴ്‌ച വൈകിട്ട്‌ അഞ്ചോടെയാണ്‌ സംഭവം. കൂലിപ്പണികഴിഞ്ഞ്‌ എരഞ്ഞോളിപ്പാലത്തെ കടക്ക്‌ മുന്നിൽ നിൽകുമ്പോൾ അതിവേഗത്തിൽ ബൈക്കിലെത്തിയ എരഞ്ഞോളിപാലത്തെ വൈഷ്‌ണവ്‌, വിഷ്‌ണു എന്നിവർ ചേർന്ന്‌ തലക്കടിച്ചു വീഴ്‌ത്തുകയായിരുന്നു. തലക്ക്‌ ആഴത്തിലുള്ള മുറിവുണ്ട്‌

    No comments

    Post Top Ad

    Post Bottom Ad