Header Ads

  • Breaking News

    സി​പി​എം ഓ​ഫീ​സ് ആ​ക്ര​മ​ണത്തില്‍ ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍


    കൂ​ത്തു​പ​റബ് :
    വേ​ങ്ങാ​ടി​ന​ടു​ത്ത് കു​രി​യോ​ട് സി​പി​എം ഓ​ഫീ​സി​നും അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​നും നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ല്‍ അ​ഞ്ച് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പിടിയിലായി . പ​ടു​വി​ലാ​യി​യി​ലെ സാ​യൂ​ജ് (26), പാ​തി​രി​യാ​ട്ടെ കെ.​ന​വ​ജി​ത്ത് (25), ശ​ങ്ക​ര​ന​ല്ലൂ​രി​ലെ എം.​കെ. നി​ധീ​ഷ് (31), കു​രി​യോ​ട് സ്വ​ദേ​ശി​ക​ളാ​യ രൂ​പേ​ഷ് രാ​ജ് (25) കെ.​പി.​പ്ര​ഭു​ല്‍ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
    സി​പി​എം കു​രി​യോ​ട് സൗ​ത്ത് ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന ഇ.​കെ.​നാ​യ​നാ​ര്‍ സ്മാ​ര​ക മ​ന്ദി​ര​ത്തി​നു​നേ​രേ​യും സ​മീ​പ​ത്തെ അ​ങ്ക​ണ​വാ​ടി​ക്കു നേ​രേ​യു​മാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സി​പി​എം ഓ​ഫീ​സി​ന്‍റെ വാ​തി​ല്‍ ത​ക​ര്‍ത്ത് പ്ര​ച​ര​ണ​ബോ​ര്‍​ഡു​ക​ള്‍ , വൈ​ദ്യു​ത മീ​റ്റ​ര്‍, ക​സേ​ര തു​ട​ങ്ങി​യ ഫ​ര്‍​ണി​ച്ച​റു​ക​ള്‍ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. അ​ങ്ക​ണ​വാ​ടി​യു​ടെ ജ​ന​ല്‍​ച്ചി​ല്ലു​ക​ളും തകര്‍ത്തിരുന്നു . അ​റ​സ്റ്റി​ലാ​യവരെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

    No comments

    Post Top Ad

    Post Bottom Ad