Header Ads

  • Breaking News

    BREAKING: സിപിഎം നേതാവിനെ കുത്തിക്കൊന്നു

    തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു. പുതുശ്ശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിയു സനൂപ് (26) ആണ് കൊല്ലപ്പെട്ടത്. 3 സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. പ്രതികളുടേതെന്ന് സംശയിക്കുന്ന കാർ കുന്നംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ബിജെപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് സിപിഎം ആരോപിച്ചു.

    No comments

    Post Top Ad

    Post Bottom Ad