Header Ads

 • Breaking News

  Showing posts with label mahe. Show all posts
  Showing posts with label mahe. Show all posts

  മയ്യഴി നഗരസഭയിൽ ആദ്യ വനിതാ അധ്യക്ഷ വരുന്നു; 141 വർഷത്തെ ചരിത്രം തിരുത്തും

  Friday, August 13, 2021 0

    മയ്യഴി > ഴാം ഴാക്ക്‌ ദാനിയൽ ബൊയ്യേയും,  വടുവൻകുട്ടി വക്കീലുമിരുന്ന ‘മയ്യഴി മെറി’യിലെ മേയർ കസേരയിൽ  ചരിത്രത്തിലാദ്യമായി ഒരു വനിതയെത്തുന...

  സി.പി.എം – ബി.ജെ.പി സംഘർഷം: ഏഴുപേർക്ക് പരിക്ക്

  Thursday, October 01, 2020 0

  ന്യൂമാഹി:  അഴീക്കലിൽ സി.പി.എം – ബി.ജെ.പി സംഘർഷത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. രണ്ട‌് സി.പി.എം. പ്രവർത്തകരെ വെട്ടിക്കൊല്ലാൻ ശ്രമമുണ്ടായതായി പരാ...

  മാഹിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു; രോഗബാധ യുഎഇയില്‍ നിന്നെത്തിയ സ്ത്രീയ്ക്ക്

  Tuesday, March 17, 2020 0

  മാഹി:  കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ 68കാരി...

  ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ മദ്യവേട്ട:ഒരാൾ അറസ്റ്റിൽ

  Friday, March 06, 2020 0

  ന്യൂമാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ ഇരിട്ടി താലൂക്കിൽ മണത്തണ അംശം ദേശത്ത് ഇരിപ്പാറ കുന്ന് വീട്ടിൽ കുഞ്ഞൻ മക...

  ബസ്സുകൾ ഓടുന്നില്ല; പരീക്ഷക്ക് എത്താൻ വിദ്യാർത്ഥികൾ വലഞ്ഞു

  Tuesday, December 17, 2019 0

  കണ്ണൂർ : തളിപ്പറമ്പ, പഴയങ്ങാടി, തലശ്ശേരി, പാനൂർ, കൂത്തുപറബ്, മാഹി  മേഖലകളിൽ സ്വകാര്യ ബസ്സുകൾ ഭൂരിഭാഗവും സർവീസ് നടത്തേണ്ടെന്ന് തീരുമാ...

  മാഹിപള്ളി തിരുനാളിന്റെ ഭാഗമായി ഇന്നും നാളെയും ഗതാഗത നിയന്ത്രണം

  Monday, October 14, 2019 0

  സെന്റ്‌ തെരേസാ പള്ളി തിരുനാളിന്റെ ഭാഗമായി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രണ്ടു ദിവസങ്ങളിലും ദേശീയപാതയിൽ ഹോസ്‌പ...

  ആ​​​​​​​​​ര്‍​​​​​​​​​മി റി​​​​​​​​​ക്രൂ​​​​​​​​​ട്ട്മെ​​​​​​​​​ന്‍റ് റാലി കോട്ടയത്ത്

  Wednesday, September 18, 2019 0

  ഡി​​​സം​​​ബ​​​ര്‍ ര​​​ണ്ടു മു​​​ത​​​ല്‍ കോ​​​ട്ട​​​യം നാഗമ്ബടം നെ​​​ഹ്റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ക​​​​​​​​​ര​​​​​​​​​സേ​​​​​​​​​ന​​...

  ഇന്ത്യന്‍ ആര്‍മിയില്‍ വിവിധ തസ്തികകളില്‍ നിയമനം

  Saturday, August 03, 2019 0

  ഇന്ത്യന്‍ ആര്‍മിയില്‍ വിവധ തസ്തികകളിലേക്കുള്ള നിയമനത്തിനായി ആഗസ്ത് 28 മുതല്‍ സെപ്തംബര്‍ എട്ട് വരെ മണ്ണുത്തി കേരള വെറ്ററിനറി ആന്റ് ആനിമല്...

  മധ്യവയസ്കന്റ മൃതദേഹം കരക്കടിഞ്ഞു

  Saturday, July 20, 2019 0

  തലശേരി ഏകദേശം  അമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ന്യൂ മാഹി അഴിക്കൽ കടപുറത്ത് കാണപ്പെട്ടു.കറുത്ത നിറം അഞ്ചരയടി പൊക്കം ...

  പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ വൈദ്യുതി തൂണിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ

  Monday, June 24, 2019 0

  മാഹി: മാഹി പോലിസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ചാലക്കരയിലെ വീട്ടിനടുത്തെ കുഞ്ഞിപ്പുര മുക്കിൽ വൈദ്യുതി തൂണിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്...

  മാഹിയിൽ ബോംബ് ശേഖരം കണ്ടെടുത്തു

  Thursday, April 11, 2019 0

  മാഹി: മാഹി ചെമ്പ്രയിൽ പോലീസ് നടത്തിയ പരിശോധനയിൽ നാല് ബോംബുകൾ കണ്ടെടുത്തു.ഉഗ്രസ്ഫോടകശേഷിയുള്ള രണ്ട് സ്റ്റീൽ ബോംബുകളും രണ്ട് നാടൻ ബോംബ...

  വാഹനാപകടത്തിൽ മാഹിയിൽ രണ്ട് യുവാക്കൾ മരണപ്പെട്ടു

  Tuesday, March 12, 2019 0

  മാഹി: ബൈക്ക് ഓടിച്ചിരുന്ന കുഞ്ഞിപ്പള്ളിക്കടുത്ത എരിക്കൽ ചാലിൽ ഉംനാസ് ഉമ്മർ (28), സഹയാത്രികൻ കുഞ്ഞിപ്പള്ളി മൈതാനത്തിന്നടുത്ത അമൽ എന്ന...

  Post Top Ad

  Post Bottom Ad