Header Ads

 • Breaking News

  Showing posts with label Thalassery. Show all posts
  Showing posts with label Thalassery. Show all posts

  പോളിങ് സ്റ്റേഷനില്‍ നിന്നും സ്റ്റുഡന്റ് പൊലീസിനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാന്‍ ശ്രമിച്ചെന്ന് പരാതി; പൊലീസുകാരനെതിരെ വകുപ്പുതല അന്വേഷണമില്ല: കേസ് ഒതുക്കാന്‍ അണിയറയില്‍ നീക്കവും സജീവം

  Wednesday, September 22, 2021 0

    തലശ്ശേരി:  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തലേ ദിവസം പോളിങ് സ്റ്റേഷനില്‍ വെച്ച്‌ സ്റ്റുഡന്റ് പൊലിസിനെ ലൈംഗിക ചൂഷണത്തിനിരയാക്കാന്‍ ശ്രമിച്...

  കാർ ഓട്ടോയിലിടിച്ച് ഡ്രൈവർക്ക് പരിക്ക്

  Wednesday, September 08, 2021 0

    തലശ്ശേരി :  ദേശീയപാതയിൽ മാക്കൂട്ടത്ത് നിയന്ത്രണംവിട്ട കാർ ഓട്ടോയിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. ഓട്ടോയുടെ മുൻഭാഗം തകർന്നു. കാലിന് പരി...

  കള്ളന് കഞ്ഞി വെക്കുന്നവരല്ല മൊബൈൽ വ്യാപാരികൾ.മോഷ്ടിച്ച ഫോണുമായി ഞങ്ങളുടെ മുന്നിൽ വന്നാൽ ഞങ്ങൾ പിടിക്കും

  Friday, July 23, 2021 0

  തലശ്ശേരി അൽ സലാമ മൊബൈൽ കടയിൽ ലോക്ക് തുറക്കാനാണ് iphone 11 ഫോണ് ഒരു തമിഴൻ കൊണ്ട് വന്നത്..പെരുമാറ്റവും ഫോണിലെ വാൾപേപ്പറിലും സംശയം തോന്നിയത...

  കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വനിതാ ഡോക്ടർ മരിച്ചു

  Wednesday, April 28, 2021 0

  തലശ്ശേരി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വനിതാ ഡോക്ടർ മരിച്ചു. തലശ്ശേരി പാലിശ്ശേരി പോലീസ് ക്വാർട്ടേഴ്സിനു പിറകിലെ നബാംസ് വീട്ടിൽ ഡോ. സി....

  കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ തലശേരി പതിപ്പിന് നാളെ തുടക്കം

  Monday, February 22, 2021 0

  കണ്ണൂർ : ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ തലശേരി പതിപ്പിന് നാളെ തുടക്കമാകും. പ്രതിനിധികള്‍ക്കുള്ള കൊവിഡ് പരിശോധനയു...

  തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച്‌ കിറ്റ് വിതരണം:കിറ്റുകള്‍ പോലീസ് കസ്റ്റഡിയില്‍

  Wednesday, November 25, 2020 0

  തലശ്ശേരി: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച്‌ വോട്ടര്‍മാരെ സ്വാധീനിക്കാനായി സി.പി.എം അരി വിതരണം. വനിത നേതാവിന്‍്റെ നേതൃത്വത്തില്‍ നടത്തി...

  10 കിലോ കഞ്ചാവുമായി തലശ്ശേരിക്കാരനായ രണ്ട് യുവാക്കള്‍ കൊച്ചിയിൽ അറസ്റ്റിൽ

  Wednesday, November 25, 2020 0

    10 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ കൊച്ചിയിൽ അറസ്റ്റിൽ. കഞ്ചാവ് മാഫിയകളുടെ സംഘത്തില്‍ കിംങ് ഓഫ് ഡാര്‍ക്ക് എന്ന അപരനാമത്തില്‍ അറിയപ്പെട്ട...

  കാറിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

  Wednesday, October 28, 2020 0

  തലശ്ശേരി:  ദേശീയപാതയിൽ പെട്ടിപ്പാലത്തുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. അഴിയൂർ സ്വദേശി മുഹമ്മദ് ഷാസി(24)നാണ് പരിക്കേറ്റത്...

  തലശ്ശേരി ജില്ലാ കോടതിക്ക് സമീപം ഗ്യാസ് ടാങ്കര്‍ മറിഞ്ഞു

  Wednesday, July 15, 2020 0

  തലശ്ശേരി:  തലശ്ശേരി ജില്ലാ കോടതിക്ക് സമീപം ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. ഫയര്‍ഫോഴ്‌സും പോലീസും സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്ത...

  ത​ല​ശേ​രി​യി​ല്‍ ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ചു

  Thursday, March 19, 2020 0

  ത​ല​ശേ​രി: കോ​വി​ഡ്-19 ഭീ​തി​യെ തു​ട​ര്‍​ന്ന് അതിഥി തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​ത് ഹോ​ട്ട​ല്‍, നി​ര്‍​മ...

  ഓട്ടോറിക്ഷ മറിഞ്ഞ‌് തലക്ക‌് ഗുരുതര രിക്കേറ്റ ഒന്നാംക്ലാസ‌് വിദ്യാര്‍ഥി മരിച്ചു

  Monday, March 02, 2020 0

  ഓട്ടോറിക്ഷ മറിഞ്ഞ‌് തലക്ക‌് ഗുരുതര രിക്കേറ്റ ഒന്നാംക്ലാസ‌് വിദ്യാര്‍ഥി ചൊക്ലി മേക്കുന്നിലെ നവതേജ‌് (6) മരിച്ചു. മേക്കുന്ന്‌ മാനസത്തില്‍ ...

  തലശ്ശേരിയിൽ വീട്ടിൽ വൻ കവർച്ച; 25 പവൻ സ്വർണാഭരണവും 30,000 രൂപയും മോഷണംപോയി

  Sunday, February 23, 2020 0

  തലശ്ശേരി: തലശ്ശേരി കുഴിപ്പങ്ങാട്ട്‌ വീട്ടിൽനിന്ന് 25 പവൻ സ്വർണാഭരണവും 30,000 രൂപയും മോഷണംപോയി. വീടിന്റെ മുൻവശത്തെ വാതിലിനോട് ചേർന്നുള...

  പൈതൃക ടൂറിസം പദ്ധതി: തലശ്ശേരി നഗരത്തില്‍ മൂന്നെണ്ണം ഉദ്ഘാടനത്തിനൊരുങ്ങി

  Wednesday, February 19, 2020 0

  തലശ്ശേരി:  തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി തലശ്ശേരി നഗരത്തില്‍ പൂര്‍ത്തിയായ മൂന്ന് പദ്ധതികള്‍വരുന്ന മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ...

  തലശ്ശേരിയിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച

  Thursday, February 13, 2020 0

  തലശ്ശേരി: ചിറക്കര കെ.ടി.പി മുക്കിലെ സഫമൻസിൽ സി.ബീവിയുടെ വീട്ടിലാണ് കവർച്ച നടന്നത്..തിങ്കളാഴ്ച്ച ബീവി മൂത്ത മകന്റെ വീട്ടിലെക്ക് പോയിരുന...

  ക​ണ്ണൂ​രിൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; ത​ല​ശേ​രി​യി​ൽ ദ​മ്പ​തി​ക​ൾ അടക്കം അ​ഞ്ച് പേ​ർ​ക്കെ​തി​രേ കേ​സ്

  Tuesday, February 11, 2020 0

  ത​ല​ശേ​രി: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തും ക​ട​മു​റി ത​ര​പ്പെ​ടു​ത്തി ത​രാ​മെ​ന്നു പ​റ​ഞ്ഞും ല​ക്ഷ​ങ്ങ​ളു...

  പു​ല​ർ​ച്ചെ ട്യൂ​ഷ​ന് പോ​കു​ക​യാ​യി​രു​ന്ന പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം‌; സം​ഭ​വം ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​

  Tuesday, February 11, 2020 0

  ​ തല​ശേ​രി: പു​ല​ർ​ച്ചെ ട്യൂ​ഷ​ന് പോ​കു​ക​യാ​യി​രു​ന്ന പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ൽ പീ​ഡി​പ്...

  വാലന്റയിന്‍സ് ദിനത്തില്‍ വ്യത്യസ്ത മത്സരം സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ : സിഎഎ പ്രണയലേഖനമെഴുതാം : വിശദാംശങ്ങള്‍ ഇങ്ങനെ

  Tuesday, February 11, 2020 0

  തലശ്ശേരി:  വാലന്റയിന്‍സ് ദിനത്തില്‍ വ്യത്യസ്ത മത്സരം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. സിഎഎ പ്രണയലേഖന മത്സരമാണ് ഡിവൈഎഫ്‌ഐ സംഘടിപ്പിയ്ക്കുന്നത്...

  ആർഎസ്‌എസ്‌ അക്രമം സിപിഐ എം പ്രവർത്തകന്‌ പരിക്ക്‌

  Saturday, February 01, 2020 0

  തലശേരി: സിപിഐ എം പ്രവർത്തകനെ ഇരുമ്പ്‌വടി ഉപയോഗിച്ച്‌ തലക്കടിച്ച്‌ കൊലപ്പെടുത്താൻ ആർഎസ്‌എസ്‌ ശ്രമം. പരിക്കേറ്റ എരഞ്ഞോളിപ്പാലം സുചിത്രനി...

  മുഴപ്പിലങ്ങാട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

  Friday, January 31, 2020 0

  തലശ്ശേരി:  മുഴപ്പിലങ്ങാട് മൊയതുപാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടു.  കൂത്തുപറമ്പ് മൂരിയാ...

  Post Top Ad

  Post Bottom Ad